നമ്മളുടെ വീട്ടിൽ നായകളെ വളർത്തുന്നത് സർവസാധാരണം , വളർത്തുനായകൾ നമ്മളെ സ്നേഹിക്കുകയും ചെയ്യും , എന്നാൽ നമ്മളുടെ വീട്ടിൽ വളർത്തുന്ന നായ അടുക്കളയിൽ നിന്നും ഭക്ഷണം മോഷ്ടിക്കുന്ന ഒരു വീഡിയോ ആണ്. അടുക്കളയിൽ നിന്നും ഭക്ഷണം മോഷ്ടിയ്ക്കുന്ന വളർത്തു നായയുടെ ദൃശ്യങ്ങളാണ് കാഴ്ചക്കാരിൽ ചിരി നിറയ്ക്കുന്നത്. കൗശലക്കാരനായ നായയുടെ വിഡിയോ സോഷ്യൽമീഡിയയിൽ ലക്ഷക്കണക്കിന് ആളുകൾ ഇതിനോടകം കണ്ടുകഴിഞ്ഞു. രസകരമായ ഒരു മോഷണ ദൃശ്യമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിക്കുന്നത്. അതിവിദഗ്ധമായാണ് വളർത്തു നായയുടെ മോഷണം ആണ് നടത്തുന്നത് ,
അടുക്കളയിലുള്ള ഒരു കസേര മുൻകാലുകൾക്കൊണ്ട് തള്ളി നീക്കി ഭക്ഷണം ഇരിക്കുന്നിടത്ത് നായ കൊണ്ടുവന്ന് വയ്ക്കുന്നു. അതിൽക്കയറിയിരുന്നാണ് ഭക്ഷണം കഴിച്ചത്. എന്തായാലും ഈ തന്ത്രം സൈബർ ഇടങ്ങളിൽ വൈറലായി.സമൂഹമാധ്യമങ്ങൾ ജനപ്രിയമായിട്ട് കാലങ്ങൾ കുറച്ചേറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകൾ സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുൻപിൽ പ്രത്യക്ഷപ്പെടാറുണ്ട്. അതും ലോകത്തിന്റെ പലയിടങ്ങളിൽ നിന്നുമുള്ള കാഴ്ചകൾ. വളരെ വേഗത്തിൽ ജനശ്രദ്ധ നേടുന്ന ഇത്തരം ദൃശ്യങ്ങളെ വൈറൽക്കാഴ്ചകൾ സോഷ്യൽ മീഡിയയിൽ വൈറൽ തന്നെ ആണ് ,