ലെയ്സ് പാക്കറ്റ് കൊണ്ടും സാരിയുടുക്കാം, വൈറലായി ചിത്രങ്ങൾ, സോഷ്യൽ മീഡിയ വൈറൽ

ഫ്യൂഷൻ ഭക്ഷണങ്ങൾ ഇന്റർനെറ്റിൽ ഏറെ പ്രചാരം ലഭിക്കുന്ന ഒന്നാണ്. അടിസ്ഥാനപരമായി, തികച്ചും വ്യത്യസ്തമായ ഒരിക്കലും ചേരില്ല എന്ന് കരുതുന്ന ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന ഫ്യൂഷൻ ഭക്ഷണത്തിനാണ് ഏറെ ഡിമാൻഡ്. ഇത് കൂടാതെ പ്രശസ്തമായ ഇന്ത്യൻ വിഭവങ്ങളും പാശ്ചാത്യ വിഭവങ്ങളും ചേർത്തുണ്ടാക്കുന്ന വിഭവങ്ങളും സൈബറിടത്തിൽ പെട്ടന്ന് വൈറലാവും.വേസ്റ്റായി കളയുന്ന ലെയ്സ് പാക്കറ്റുകൾ ഉപയോഗിച്ച് സാരി ഉടുത്താണ് ഈ പെൺകുട്ടി സോഷ്യൽ ഇടങ്ങളുടെ മനം കവരുന്നത്. നീല പായ്‌ക്കറ്റിലുള്ള ചിപ്സ് കവറുകളാണ് ഇതിനായി ഈ യുവതി ഉപയോഗിച്ചിരിക്കുന്നത്. ചിപ്സ് പായ്‌ക്കറ്റിന്റെ പുറം ഭാഗത്ത് വരുന്ന നീല കളറുള്ള സ്ഥലം സാരിയുടെ ബോഡറായാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ഉള്ളിൽ വരുന്ന സിൽവർ കളറുള്ള ഭാഗമുപയോഗിച്ചാണ് സാരി തയാറാക്കിയിരിക്കുന്നത്.

ഇതുകൂടാതെ വിശ്വസിക്കാൻ പ്രയാസമുള്ളത് ഒരാൾ ചെയ്താലും വീഡിയോ വൈറലാവും. ഉദാഹരണത്തിന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു സ്ത്രീ തുണി ഡ്രയർ ഉപയോഗിച്ച് വീട്ടിൽ കോട്ടൺ മിഠായി ഉണ്ടാക്കിയത് വൈറലായിരുന്നു. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, ഒരു കോട്ടൺ മിഠായി ഉണ്ടാക്കാൻ വസ്ത്രങ്ങൾ ഉണക്കുന്ന യന്ത്രം ഉപയോഗിക്കുന്ന മുഴുവൻ പ്രക്രിയയും ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം മിട്ടായികൾ ഉണ്ടാക്കാൻ ഡ്രയർ വഴി വേണ്ടത്ര ചൂട് ലഭിക്കാത്തതിനാൽ വൈറലായ വീഡിയോ വ്യാജമാണെന്ന് പല ഉപയോക്താക്കളും പറഞ്ഞു.
വളരെ അതികം കൗതുകം നിറയ്ക്കുന്ന നിരവധി കാഴ്ചകൾ സമ്മാനിക്കുന്ന ഒരു സ്ഥലം ആണ് സോഷ്യൽ മീഡിയ . നിരവധി കാഴ്ചകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://www.instagram.com/p/CY_8xXCIvkd/?utm_source=ig_embed&utm_campaign=embed_video_watch_again

Leave a Reply

Your email address will not be published.