പീലി വിടര്‍ത്തി മനോഹരമായി നൃത്തം ചെയ്യുന്ന വെള്ളമയില്‍ അപൂര്‍വ്വകാഴ്ച

കനത്ത വേനലിൽ മനുഷ്യരും പ്രകൃതിയുമെല്ലാം മഴ ഏറെക്കാത്തിരുന്നതാണ്. ഒടുവിൽ കൊടുംചൂടിന് ആശ്വാസമായി മറയൂരിലും മഴപെയ്തു. മഴമേഘങ്ങളെ നൃത്തം ചെയ്ത് വരവേൽക്കുന്ന മയിലിന്റെ കാഴ്ച്ചകളിലേക്ക്. . മഴയുടെ വരവറിയിച്ച് മാനത്ത് കാർമേഘം നിറഞ്ഞു. പീലി വിടർത്തി നൃത്തം ചെയ്യുന്ന മയിലുകൾ പലപ്പോഴും കാഴ്ചക്കാരിൽ വലിയ കൗതുകം നിറയ്ക്കാറുണ്ട്. വർണനകൾക്ക് അതീതവുമാണ് മയിലുകളുടെ ഭംഗിയും. ശ്രദ്ധ ആകർഷിക്കുന്നതും മനോഹരമായ ഒരു മയിൽ നടനമാണ്. എന്നാൽ മയിൽ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ തെളിയുന്ന രൂപങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ഈ മയിൽക്കാഴച.

 

 

തൂവെള്ള നിറത്തിലുള്ള പീലികൾ വിടർത്തി നൃത്തം ചെയ്യുന്ന മയിലിന്റെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ കാഴ്ചക്കാരുടെ ശ്രദ്ധ കവരുന്നത്. ഇത്തരം ദൃശ്യങ്ങൾ മുൻപും പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ഇടം നേടിയിട്ടുണ്ട്. വെള്ള മയിലുകൾതന്നെ അപൂർവ്വമായ കാഴ്ചയാണ്. എന്നാൽ നമ്മൾ അതികം, കനത്ത ഒരു മയിൽ തന്നെ ആണ് ഇത് വെളുത്ത പീലികൾ ഉള്ള ഒരു മയിൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.