ഇത് എങ്ങനെ സംഭവിച്ചു.. ? പറന്ന് വന്നതാണോ ? (വീഡിയോ)

റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ എണ്ണം ദിനം പ്രതി കൂടികൊണ്ടുവരുന്ന ഒരു സമയമാണ് ഇത്. വാഹങ്ങളുടെ എണ്ണം കൂടുന്നതിനനസരിച്ച് അപകടങ്ങളും കൂടി കൊണ്ടിരിക്കുകയാണ്. ദിവസത്തിൽ ഒരിക്കൽ പോലും അപകടങ്ങളെ കുറിച്ചുള്ള വാർത്തകൾ കേൾകാത്തതായി ഉണ്ടാവില്ല. എന്നാൽ ഒരു വീടിനു മുകളിൽ പറന്നുവന്ന കാർ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടോ. അപകടത്തിൽ പെട്ട കാർ നേരെ വീടിന് മുകളിൽ വന്ന് പതിക്കുകയായിരുന്നു, വീട്ടിലുള്ളവർ എല്ലാം ഞെട്ടിപോയി. സംഭവത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ഒരുപാടുപേരുടെ സംശയമായി മാറി, ഇത് എങ്ങനെ സംഭവിച്ചു എന്ന് ?

അമിത വേഗത്തിൽ വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് പറ്റിയ ചെറിയ തെറ്റ് കൊണ്ട് ഉണ്ടായതാണ് ഈ അപകടം. കാർ പറന്നുവന്ന് എത്തിയത് മേല്കൂരയിലാണ്. എന്ത് ചെയ്യണം എന്ന് അറിയാതെ വീട്ടുടമസ്ഥർ. അവസാനം വീടിനു മുകളിൽ നിന്നും വാഹനം എടുത്തത് ക്രെയിനിനിടെ സഹായത്തോടെയാണ്.

വാഹനം ഓടിക്കുന്ന ആളുടെ ചെറിയ തെറ്റ് കൊണ്ട് പലപ്പോഴും നിരവധി പേരുടെ ജീവൻ തന്നെ നഷ്ടപ്പെടാൻ കാരണമാകാറുണ്ട്. എന്നാൽ ഇത്തവണ ആർക്കും വലിയ അപകടം സംഭവിക്കാതെ നിസാര പരിക്കുകൾ കൊണ്ട് രക്ഷപെടാൻ സാധിച്ചു, വാഹനം ഓടിക്കുന്ന നിങ്ങളുടെ സുഹൃത്തുകളിലേക്ക് ഇത് എത്തിക്കു.. വീഡിയോ

Leave a Reply

Your email address will not be published.