കടൽ തീരത്ത് കണ്ടെത്തിയ വിചിത്ര ജീവി.. (വീഡിയോ)

നമ്മൾ മനുഷ്യർ ഉൾപ്പെടെ വ്യത്യസ്തതകൾ നിറഞ്ഞ നിരവധി ജീവികൾ ഉള്ള സഥലമാണ് ഈ ഭൂമി. എന്നാൽ അതെ സമയം നമ്മളിൽ പലരും ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തതകൾ നിറഞ്ഞ ഒരുപാട് ജീവികൾ ഉണ്ട്. മൃഗങ്ങൾ, മൽസ്യങ്ങൾ, ചെറു ജീവികൾ എന്നിങ്ങനെ മനുഷ്യക്ക് സാധാരണയായി അറിയുന്ന ജീവികൾക്ക് പുറമെ, ഓരോ വർഷവും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി വ്യത്യസ്തത നിറഞ്ഞ ജീവികളെയാണ് ഗവേഷകർ ഓരോ വർഷവും കണ്ടെത്തുന്നത്. ഇവിടെ ഇതാ അത്തരത്തിൽ ചില ജീവികൾ.

കടൽ തീരത്ത് അടിഞ്ഞ വിചിത്ര ജീവിയെ കണ്ട് അത്ഭുധപെട്ടവർ നിരവധിയാണ്. ഇങ്ങനെ ഉള്ള ജീവികളും ഈ ഭൂമിയിൽ ഉണ്ടോ എന്ന് ? യദാർത്ഥത്തിൽ നമ്മൾ മനുഷ്യർക്ക് ഇന്നും കണ്ടെത്താൻ സാധിക്കാത്ത നിരവധി ജീവികൾ കടലിനടിയിൽ ഉണ്ട്. അത്തരം ജീവികളിൽ ചിലതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

കേരളത്തിലും പലപ്പോഴായി അത്തരത്തിൽ ഉള്ള ജീവികളെ കണ്ടത്തിയിട്ടുണ്ട്. കൃത്യമായ നാമം എന്തെന്ന് കണ്ടെത്താൻ സാധിക്കാതെ ഗവേഷകരുടെ സഹായത്തോടെ കണ്ടെത്തിയിട്ടും ഉണ്ട്. അത്തരത്തിൽ ചില ജീവികളാണ് ഈ വിഡിയോയിൽ ഉള്ളത്. അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന ഈ ജീവികളെ കണ്ടുനോക്കു..

Leave a Reply

Your email address will not be published.