എല്ലാ കള്ളത്തരവും പൊളിച്ചടുക്കി, ഈ കാർ സ്വർണം അല്ല.. സ്റ്റിക്കർ ഒട്ടിച്ചതാണ്..

ധനികനാണെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിക്കുന്ന നിരവധി ആളുകൾ നമ്മുക്ക് ചുറ്റും ഉണ്ട്. അത്തരത്തിൽ ചിലരുടെ മുഖമൂടി വലിച്ചുകീറിയിരിക്കുകയാണ്. സ്വർണം പൂശിയ വാഹനമാണെന്ന് പറഞ്ഞ് മറ്റുള്ളവരെ പറ്റിച്ച ചിലരുടെ മുഗംമൂടി വലിച്ചുകീറി. വാഹനത്തിൽ സ്വർണം പൂച്ചിയതല്ല. വെറും സ്റ്റിക്കർ ആണ്. ഇത്രനാളും നാട്ടുകാരെ പറ്റിച്ചു.. ഇനി അത് നടക്കില്ല.

ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഇത്തരത്തിൽ മറ്റുള്ളവരുടെ മുന്നിൽ സമ്പന്നനാണെന്ന് പറഞ്ഞ്, സമൂഹത്തിൽ വലിയ സ്ഥാനം ലഭിക്കാനായി കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ ഉണ്ട്. അത്തരത്തിൽ ഉള്ളവരെ അവസാനം നിയമ കുരുക്കുകളിൽ പെട്ടിട്ടും ഉണ്ട്.

നമ്മുടെ നാട്ടിലും ഇത്തരക്കാർ ഉണ്ടാകും, അവരുടെ യദാർത്ഥ മുഖം പലരും കാണാതെ പോവുകയാണ്. ഇത്തരക്കാരെ നമ്മൾ എന്തിനാണ് വിശ്വസിക്കുന്നത്. ചരിത്രത്തിൽ ഇതിന് മുൻപും ഇത്തരത്തിൽ ഉള്ള നിരവധി ആളുകൾ ഉണ്ടായിട്ടുണ്ട്, അവർ എല്ലാം നിയമത്തിന് മുന്നിൽ ശിക്ഷ ഏറ്റുവാങ്ങിയിട്ടും ഉണ്ട്. അതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയിൽ ഈ അടുത്ത് തരംഗമായ വീഡിയോ കണ്ടുനോക്കു..

ഇനി ആരും ഇത്തരത്തിൽ മറ്റുള്ളവരെ കബിളിപ്പിക്കാതിരിക്കാതിരിക്കട്ടെ. പല വാഗ്ദാനങ്ങളും നൽകി, അവസാനം യദാർത്ഥ സ്വഭാവം വെളിപ്പെടുമ്പോൾ ഉണ്ടാകുന്ന കാഴ്ച..

Leave a Reply

Your email address will not be published.