എലിയെ വരെ തിന്നുന്ന ഭീമൻ തവള… (വീഡിയോ)

തവളയെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മുടെ നാട്ടിൽ വളരെ അധികം കണ്ടുവരുന്ന ജീവികളിൽ ഒന്നാണ് തവള. നമ്മൾ കുട്ടികാലത്ത് ചെറു ക്‌ളാസ്സുകളിൽ പഠിച്ച ആഹാര ശൃംഖലയിലെ പ്രധാന പങ്കുവഹിക്കുന്ന ഒന്ന് കൂട്ടിയാണ് തവളകൾ. പുല്ല് > പുൽച്ചാടി > തവള > പാമ്പ്. എന്നിങ്ങനെ പോകുന്ന ആഹാര ശൃംഖല തന്നെ മാറിക്കൊണ്ടിരിക്കുകയാണ്. കാലം മാറിയതോടെ ആഹാര ശൃംഖലയും മാറി.

പുൽച്ചാടിയെ തിന്നുകൊണ്ടിരുന്ന തവള ഇന്ന് പാമ്പിനെയും, എലിയെയും തിന്നുന്ന ഒരു സാഹചര്യം എത്തി. സാദാരണ കണ്ടുവരുന്നതിലും വലിപ്പവും വച്ചുതുടങ്ങി. ഇനി നമ്മൾ മനുഷ്യരെ തിന്നാതിരുന്ന മതി. സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണിത്. ഭീമൻ എളിയ ഭക്ഷണമാക്കി മാറ്റിയ തവള. വീഡിയോ കണ്ടുനോക്കു..

ഇത്തരത്തിൽ ഭീഗരത്ത നിറഞ്ഞ നിരവധി ജീവികൾ ഇന്ന് ഈ ഭൂമിയിൽ ഉണ്ട്. കാലം മാറുന്നതിനനുസരിച് അവയുടെ ശരീര ഘടനയിലും ഒരുപാട് മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിൽ ഓരോ വർഷവും കണ്ടെത്തുന്നത് നമ്മൾ മനുഷ്യർ ഇന്നുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തതകൾ നിറഞ്ഞ ജീവികളെയാണ്.  unique frog, eating

 

Leave a Reply

Your email address will not be published.