ഉത്സവത്തിന് എഴുന്നള്ളിപ്പ് നടക്കുന്നതിനിടെ ആനപാപ്പാന് ഇല്ലെന്ക്കിൽ ആനകൾ ഇടയൻ സാധ്യത ഏറെ ആണ് ,ആനകളും പാപ്പാന്മാരും തമ്മിൽ വലിയ ഒരു ബന്ധം തന്നെ ഉണ്ടാവും എന്നാൽ ചില സമയങ്ങളിൽ ആനകൾക്ക് പാപ്പാന്മാർ വലിയ ശത്രുക്കൾ തന്നെ ആയിരിക്കും , പാപ്പാൻ മാർ ആണ് ആനകളെ നിയന്തിരക്കുന്നത് , ആനകൾക്ക് ഇഷ്ടം അല്ലാത്ത കാര്യങ്ങൾ ചെയ്താൽ ആനകൾ പിന്നെ ഇടയൻ ആണ് സാധ്യത കൂടുതൽ , എന്നാൽ അങ്ങിനെ ഒരു കാഴ്ച ആണ് ഇപ്പോൾ വൈറൽ ആവുന്നത് ആനയുടെ ഇടയിലേക്ക് ഭക്ഷണം കൊടുക്കാൻ വന്ന തന്റെ സ്വന്തം പാപ്പാനെ ആന ആക്രമിക്കുന്ന ഒരു വീഡിയോ ആണ് ,
ആനയുടെ ആക്രമണം മൂലം ആ പാപ്പന്റെ മരണം സംഭവിക്കയായിരുന്നു , ആനയുടെ ചങ്ങല അഴിച്ചിട്ട് പാപ്പാൻ ഭക്ഷണം കൊടുക്കുന്ന തിരക്കിൽ ആയിരുന്നു , . കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വയറലായ ഒരു വീഡിയോയുടെ രംഗങ്ങളാണ് ഇതെല്ലാം. എന്താണ് സംഭവം എന്ന് ഇതിന് പിന്നിലെ കഥ എന്താണെന്നും ആർക്കും തന്നെ അറിയില്ല. നിരവധി അക്രമാണ് ആണ് ആനകൾ ഇടഞ്ഞാൽ ഉണ്ടാവുന്നത് വലിയ ഒരു അപകടം തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/MCGK2Ti6Uzc