അരിമ്പാറ പാലുണ്ണി അഞ്ചു മിനിറ്റിൽ കൊഴിഞ്ഞു വീഴും നാരങ്ങക്ക്‌ ഒപ്പം ഇതുമാത്രം

ചർമ്മത്തിൽ കട്ടിയുള്ള കാഴ്ച്ചയിൽ മോശമായ കുരു കാണപ്പെട്ടിട്ടുണ്ടോ പ്രത്യേകിച്ചും വിരലുകളിലൊക്കെ. ചർമ്മത്തിലുണ്ടാകുന്ന ഇത്തരം പരുപരുത്ത വളർച്ചയാണ് അരിമ്പാറ. വൃത്തികെട്ടതും അലോസരപ്പെടുത്തുന്നതുമായ അരിമ്പാറ അത്ര അപകടകരമായ പ്രശ്നം അല്ലെങ്കിലും, ഇവ തീർച്ചയായും നമ്മെ അസ്വസ്ഥമാക്കുന്നു. എച്ച്പിവി  അണുബാധയുടെ പല വൈറസുകളിലൊന്നിൽ നിന്ന് ഉണ്ടാകുന്ന നിരുപദ്രവകരമായ വളർച്ചയാണ് അരിമ്പാറ. ശരീരത്തിൽ എവിടെയും അവ പ്രത്യക്ഷപ്പെടാം, പക്ഷേ കൈകൾ, കാലുകൾ, കാൽമുട്ടുകൾ, കൈമുട്ടുകൾ എന്നിവയാണ് അവ ബാധിക്കുന്ന സാധാരണ മേഖലകൾ. ഒരു അരിമ്പാറ കാലിൽ ഉണ്ടെങ്കിൽ നടക്കുമ്പോൾ നിങ്ങൾക്ക് വേദന അനുഭവപ്പെടുന്നതാണ്. അരിമ്പാറയുള്ള ഒരാളിൽ നിന്ന് നേരിട്ട് സമ്പർക്കം പുലർത്തുമ്പോൾ അവയ്ക്ക് മറ്റൊരാളിലേക്ക് പകരുവാൻ കഴിയും.

 

കുട്ടികളും ചെറുപ്പക്കാരും ഈ അവസ്ഥയ്ക്ക് ഏറ്റവും കൂടുതൽ ഇരയാകുന്നു. എന്നിരുന്നാലും, അവ നിരുപദ്രവകരമാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ അപ്രത്യക്ഷമാകുമെന്നുമുള്ളതാണ് ഒരു സന്തോഷവാർത്ത.അരിമ്പാറ ഒഴിവാക്കാനുള്ള വഴികൾ തേടി ഇനി അലയേണ്ട. ഇത് കളയാൻ ചില വീട്ടുവൈദ്യങ്ങൾ ഉണ്ട്. അവ ഏതൊക്കെയെന്ന് പരിചയപ്പെടുന്നതിന് മുമ്പ്, ചില കാര്യങ്ങൾ മനസ്സിലാക്കാം.

Leave a Reply

Your email address will not be published.