ഇനി കണ്ണട ദൂരെ കളയും – കണ്ണ് കാഴ്ച്ച നേരെയാക്കും പാരമ്പര്യ വീട്ടുവൈദ്യം

കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ. മത്സ്യം അതിൽ ഒന്നാണ്. മീനുകളിൽ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഒമേഗ-3 കണ്ണിലെ ഇൻട്രാ ഒകുലർ പ്രഷർ കൃത്യമായി നിലനിർത്താൻ സഹായിക്കുന്നു. സ്ഥിരമായി കംപ്യൂട്ടറിൽ നോക്കിയിരിക്കുമ്പോൾ കണ്ണിന് പ്രശ്‌നമുണ്ടാകുന്നത് സ്വാഭാവികമാണ്. കംപ്യൂട്ടർ മാത്രമല്ല, സ്‌മാർട്‌ഫോൺ, ടാബ്‌ലറ്റ് എന്നിവയൊക്കെ സ്ഥിരമായി ഉപയോഗിക്കുന്നവർക്കും കണ്ണിനും പ്രശ്‌നമുണ്ടാകുന്നത് സ്വാഭാവികമാണ്. കാഴ്‌ചക്കുറവ് ആണ് കണ്ണിന് സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നം.

 

 

ശാരീരിക-മാനസിക സംഘർഷങ്ങൾ, പോഷകാഹാര കുറവ്, അമിതമായ പഞ്ചസാരയുടെ ഉപയോഗം, ജങ്ക് ഫുഡ്, ദേഹമനങ്ങാതെയുള്ള ഇരിപ്പ് എന്നിവ കണ്ണിന്റെ ആരോഗ്യത്തിനെ മോശമായി ബാധിക്കുന്നു. ഇതോടൊപ്പം ജീവിത ശൈലിയിൽ ഉണ്ടായ മാറ്റങ്ങളും കാഴ്ച്ചക്കുറവിന് കാരണമാകുന്നു. കാഴ്‌ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാംഎന്നാൽ ഇവയെല്ലാം നമ്മൾക്ക് വീട്ടിൽ ഇരുന്നു തന്നെ പരിഹരിക്കാവുന്ന മാർഗ്ഗങ്ങൾ ആണ് വളരെ എളുപ്പത്തിൽ നമ്മൾക്ക് പരിഹരിച്ചു എടുക്കാം , കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണു കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published.