കൈ കാൽ തരിപ്പ് പലർക്കുമുളള പ്രശ്നമാണ്. ഏത് സമയത്തും ആർക്കും കൈ കാൽതരിപ്പ് അനുഭവപ്പെടാം. പലരും ഇത് വലിയ കാര്യമായി എടുക്കാറില്ല. എന്നാൽ അങ്ങനെയല്ല. കൈ കാൽ തരിപ്പ് ദിവസവും വരുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. പല രോഗങ്ങളുടെയും ലക്ഷമാണ് ഇത്തരം കൈകാൽ തരിപ്പ്.കൈവിരലുകളുടെയും കാൽ വിരലുകളുടെയും സ്പർശവും വേദനയും അറിയുന്നത് പെരിഫെറൽ നേർവസ് സിസ്റ്റം എന്ന നാഡികളുടെ കൂട്ടമാണ്. ഇവയ്ക്ക് വരുന്ന ചെറിയ പരിക്കുകളാണ് തരിപ്പായും വേദനയായും അനുഭവപ്പെടുന്നത്. ഇത്തരം തരിപ്പുകൾ തുടക്കത്തിലെ കണ്ടെത്തി ചികിത്സ നടത്തേണ്ടതാണ്. കാരണം തരിപ്പ് വരുന്നത് പല രോഗങ്ങൾ മൂലമാണ്.ശരീരത്തിൽ ഉണ്ടാകുന്ന കൈകാൽ തരിപ്പ് പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ എന്താണ് വഴി പലപ്പോഴും ആലോചിച്ചിട്ടുണ്ടോ. എന്നാൽ അതുമാത്രം അല്ല നല്ല വേദനയും ഉണ്ടാവും ,
എന്നാലിനി ആലോചന വേണ്ട അതിനുള്ള ഉഗ്രൻ പരിഹാരമാർഗമാണ് ഇവിടെ പറയുന്നത്. നിരവധി പേരാണ് കൈകളിലും കാലിലും തരിപ്പ് ഉണ്ടാകുന്നത് മൂലം വിഷമം അനുഭവിക്കുന്നത്.ശരീരത്തിൽ ഉണ്ടാകുന്ന കൈകാൽ തരിപ്പ് പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ എന്താണ് വഴി പലപ്പോഴും ആലോചിച്ചിട്ടുണ്ടോ. എന്നാൽ അതുമാത്രം അല്ല നല്ല വേദനയും ഉണ്ടാവും , എന്നാലിനി ആലോചന വേണ്ട അതിനുള്ള ഉഗ്രൻ പരിഹാരമാർഗമാണ് ഇവിടെ പറയുന്നത്. നിരവധി പേരാണ് കൈകളിലും കാലിലും തരിപ്പ് ഉണ്ടാകുന്നത് മൂലം വിഷമം അനുഭവിക്കുന്നത്.എന്നാൽ അവക്ക് പൂർണമായ ഒരു പരിഹാരം ആണ് ഈ വീഡിയോയോയിൽ ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,