കണ്ണിന് കണ്ണട ഇനി ആവശ്യമില്ല കാഴ്ച ഉടനെ നേരെയാക്കും ഇത് കഴിച്ചാൽ

കാഴ്ച സാദ്ധ്യമാക്കുന്ന അവയവമെന്ന നിലയിൽ കണ്ണിനുണ്ടാകുന്ന രോഗങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. അതിനാൽ എല്ലാ ഇന്ദ്രിയങ്ങളിലും വച്ച് കണ്ണുകളെ മുഖ്യമായി സംരക്ഷിക്കേണ്ടതുണ്ട്.കാഴ്ചയെ ബാധിക്കാത്ത രോഗങ്ങളും ‘കണ്ണായത് ‘കൊണ്ടുതന്നെ പ്രാധാന്യം അർഹിക്കുന്നവയാണ്. അതുപോലെ കണ്ണിനുണ്ടാകുന്ന രോഗങ്ങൾ മാത്രമാണ് കാഴ്ചയെ ബാധിക്കുന്നതെന്ന ധാരണയും തെറ്റാണ്.കടുത്ത പ്രമേഹം റെറ്റിനോപ്പതിക്കും വാത സംബന്ധമായ രോഗങ്ങൾ എപ്പിസ്ക്ളീറൈറ്റിസ്,സ്ക്ളീറൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കും കാരണമായേയ്ക്കാം.കുട്ടികളിൽ ഏറ്റവും കൂടുതൽ കാഴ്ചനഷ്ടം ഉണ്ടാക്കുന്നത് ഹ്രസ്വദൃഷ്ടി അഥവാ പ്രോഗ്രസീവ് മയോപ്പിയ ആണ്.

 

ശാരീരിക-മാനസിക സംഘർഷങ്ങൾ, പോഷകാഹാര കുറവ്, അമിതമായ പഞ്ചസാരയുടെ ഉപയോഗം, ജങ്ക് ഫുഡ്, ദേഹമനങ്ങാതെയുള്ള ഇരിപ്പ് എന്നിവ കണ്ണിന്റെ ആരോഗ്യത്തിനെ മോശമായി ബാധിക്കുന്നു. ഇതോടൊപ്പം ജീവിത ശൈലിയിൽ ഉണ്ടായ മാറ്റങ്ങളും കാഴ്ച്ചക്കുറവിന് കാരണമാകുന്നു. കാഴ്‌ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാംഎന്നാൽ ഇവയെല്ലാം നമ്മൾക്ക് വീട്ടിൽ ഇരുന്നു തന്നെ പരിഹരിക്കാവുന്ന മാർഗ്ഗങ്ങൾ ആണ് വളരെ എളുപ്പത്തിൽ നമ്മൾക്ക് പരിഹരിച്ചു എടുക്കാം ,എന്നാൽ നമ്മൾക്ക് നമ്മളുടെ കണ്ണുകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും നമ്മൾക്ക് തന്നെ ആണ് എന്നാൽ നമുക് ഈ വീഡിയോ കണ്ടു മനസിലാകാം യാധൊരുവിധത്തിൽ ഉള്ള പാർശ്വ ഫലങ്ങളും ഇല്ലാത്ത ഒരു മരുന്ന് തന്നെ ആണ് , കൂടുതൽ അറിയൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.