ഈ ചെടി നിങ്ങളുടെ വീട്ടില്‍ ഉണ്ടെങ്കില്‍ സൂക്ഷിക്കണം

നമ്മൾ എപ്പോഴും വീടുകളിൽ ചെടികൾ വളർത്താൻ താൽപര്യമുള്ളവരാണ്.നിരവധി ചെടികൾ ആണ് നമ്മൾ പണം ചിലവാക്കി വേടിച്ചു കൂട്ടുന്നത് ,
എന്നാൽ ഇതിൻറെ ഗുണങ്ങളും ദോഷങ്ങളും തിരിച്ചറിഞ്ഞു കൊണ്ടല്ല നമ്മൾ പലപ്പോഴും വീടുകളിൽ ചെടികൾ വളർത്തുന്നത്. അതിൻറെ ആകർഷണം എന്ന് പറയുന്നത് അവയുടെ ഭംഗിയും മനോഹാരിതയും പൂക്കളും ആണ്. അല്ലാതെ അതിന്റെ പൂർണമായ ഒരു ഗുണം നമ്മൾക്ക് അറിയണം എന്നില്ല , അതുകൊണ്ടുതന്നെ ഈ ചെടികൾ നമ്മളെപ്പോഴും വളർത്തുന്നത് ഭംഗിക്കുവേണ്ടി തന്നെയാണ്. എന്നാൽ നമ്മൾ വീട്ടിൽ വളർത്തുന്ന പലതരം ചെടികളിലും അമിതമായ വിഷാംശം ഉള്ളവയാണ്.അതിൽപെട്ട ഒന്നാണ് സർപ്പപോള എന്നറിയപ്പെടുന്ന ചെടി.

 

 

 

ഇൻഡോർ പ്ലാൻസ് ആയി ഇന്ന് പലതരം ചെടികളും മാർക്കറ്റുകളിൽ ലഭ്യമാണ്. കുട്ടികളും നമ്മൾ വീടിനകത്ത് വളർത്താനായി ഉപയോഗിക്കുന്നത്. എന്നാൽ ഈ ചെടികളിൽ എത്രത്തോളം വിഷാംശം ഉണ്ടെന്നും അവ നമ്മുടെ അകത്തുചെന്നാൽ എത്രത്തോളം അപകടകാരിയാണ് എന്നും തിരിച്ചറിയാതെയാണ് നമ്മൾ ഈ തീരുമാനങ്ങൾ എടുക്കുന്നത്. പല ചെടികളും വളരെ വിഷമമേറിയ ചെടികളാണ്.എന്നാൽ ഇങ്ങനെ ഉള്ള ചെടികൾ ഉണ്ടെന്ക്കിൽ അറിയാത്ത വായിൽ ഇട്ടാൽ മരണം വരെ സംഭവിക്കുന്ന ചെടികൾ നമ്മളുടെ ഇടയിൽ ഉണ്ട് അങ്ങിനെ ഉള്ള ചെടികളെ കുറിച്ചു ആണ് ഈ വീഡിയോയിൽ പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published.