ഇത് കഴിച്ചാൽ മൂത്രക്കല്ല് ജീവിതത്തിൽ ഒരിക്കലും വരില്ല ,

യുവാക്കളിൽ കൂടുതൽ ആയി കണ്ടു വരുന്ന ഒരു അസുഖം ആണ് കിഡ്‌നി സ്‌റ്റോൺ ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. വൃക്കയിലുണ്ടാവുന്ന ഖര രൂപത്തിൽ കാണപ്പെടുന്ന വസ്തുക്കളാണ് മൂത്രത്തിൽ കല്ല്. ഇത്തരത്തിലുണ്ടാവുന്ന കല്ലുകളിൽ നല്ലൊരു ഭാഗവും മിക്കവാറും കാൽസ്യം കല്ലുകളാണ്. ശരീരത്തിൽ കാൽസ്യത്തിന്റെ് അളവ് വർദ്ധിക്കുമ്ബോൾ അത് ശരീരത്തിന് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയാതെ വരുമ്ബോഴാണ് പലപ്പോഴും അത് കാൽസ്യം കല്ലുകളായി രൂപാന്തരപ്പെടുന്നത്. വെള്ളം ആവശ്യത്തിന് കുടിക്കാത്തത് പലപ്പോഴും വൃക്കയിലെ കല്ലുകൾ എന്ന അവസ്ഥ വളരെയധികം വർദ്ധിപ്പിക്കുന്നു. ഭക്ഷണ രീതിയിൽ വരുത്തുന്ന മാറ്റങ്ങളും പലപ്പോഴും മൂത്രത്തിൽ കല്ലിന് കാരണമാകുന്നു.
മൂത്രത്തിൽ കല്ലിനെ എങ്ങനെ പ്രതിരോധിക്കാം എന്നത് പലപ്പോഴും പലർക്കും അറിയില്ല.

 

 

ഡോക്ടറെ കാണുന്നതിന് വേണ്ടി ശ്രമിക്കുമ്ബോൾ ഡോക്ടർ ആദ്യം പറയുന്നതും ധാരാളം വെള്ളം കുടിക്കുന്നതിന് വേണ്ടി തന്നെയാണ്. ദിവസവും നാല് ലിറ്റർ വെള്ളമെങ്കിലും കുടിച്ചിരിക്കണം ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിന്. പ്രത്യേകിച്ച്‌ വേനൽക്കാലങ്ങളിൽ ഇതിന്റെ അളവ് വർദ്ധിപ്പിക്കാനാണ് ശ്രദ്ധിക്കേണ്ടത്. കൊടും ചൂടിൽ പണിയെടുക്കുന്നവരിൽ കിഡ്‌നി സ്റ്റോൺ വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ നാരങ്ങ വെള്ളം കൊണ്ട് ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കുന്നതാണ് , അതുപോലെ തന്ന ബീൻസ് പയർ വർഗ്ഗത്തിൽ പെട്ട ഒരു പച്ചക്കറി ആണ് , ഇവയെല്ലാം നമ്മളുടെ മൂത്രക്കല്ല് നമ്മളിൽ നിന്നും ഇല്ലാതാക്കാൻ സഹായിക്കും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.