മൂത്രത്തിൽ കല്ല് ഒഴിവാക്കാൻ ഇങ്ങനെ ചെയ്യുക

മൂത്രത്തിൽ കല്ല് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പ്രത്യേകിച്ച് പുരുഷന്മാർക്കാണ് ഇത് കൂടുതലും ഉണ്ടാകുന്നത്. ഈ രോഗം ഒരു തവണ വന്നവർ പിന്നീടൊരിക്കലും ഈ വേദന മറക്കില്ല. വൃക്കകൾ. മൂത്രസഞ്ചി ഇവയെ രണ്ടിനെയും ബന്ധിപ്പിക്കുന്ന മൂത്രവാഹിനി കുഴൽ ഇവിടെയെല്ലാം കാൽസ്യത്തിന്റെയും. ഫോസ്ഫറസിന്റെയും ക്രിസ്റ്റലുകൾ അടിഞ്ഞുകൂടിയാണ് കല്ലുകൾ രൂപപ്പെടുന്നത് ഇങ്ങനെ അടിഞ്ഞുകൂടുന്ന കല്ലുകളെയാണ് മൂത്രത്തിൽ കല്ല് അഥവാ കിഡ്നിസ്റ്റോൺ എന്ന് പറയുന്നത്. മരുന്നുകളുടെ അമിതമായ ഉപയോഗം. പാരമ്പര്യം. അമിത മദ്യപാനം. അമിതവണ്ണം.

 

ഫാസ്റ്റ്ഫുഡുകളുടെ അമിതഉപയോഗം എന്നിവയെല്ലാം മൂത്രത്തിൽ കല്ല് വരാൻ കാരണങ്ങളാണ്. നമ്മുടെ കുടുംബത്തിൽ ആർക്കെങ്കിലും മൂത്രത്തിൽ കല്ല് ഉണ്ടെങ്കിൽ നമുക്കും വരാനുള്ള സാധ്യത ഏറെയാണ്. മൂത്രത്തിൽ കല്ലുഉണ്ടായാൽ ആയുർവേദത്തിൽ ഫലപ്രദമായ ചില ഒറ്റമൂലികളുണ്ട് അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം വകളാരെ അതികം എളുപ്പത്തിൽ തന്നെ നമുക് നമ്മളുടെ പ്രശനം പരിഹാരം നേടാം കൂടുതൽ അറിയാൻ വീഡിയോ കാണുക

https://youtu.be/mgeG5Okgv8Q

Leave a Reply

Your email address will not be published.