ഷുഗർ കുറയ്ക്കാൻ ഈ ഒറ്റമൂലി കഴിച്ചാൽ മതി

പ്രമേഹം ഷുഗർ പഞ്ചാരേടെ അസുഖം പേരെന്ത് വിളിച്ചാലും ജീവിതശൈലിരോഗങ്ങളുടെ ഈ രാജാവിനെ വറുതിയിൽ നിർത്താൻ പ്രധാനവഴികൾ ശരിയായ ഭക്ഷണശീലം, വ്യായാമം, കൃത്യമായി മരുന്നുകൾ കഴിക്കുക, നിശ്‌ചിതമായ ഇടവേളകളിൽ ഡോക്‌ടറെ കണ്ട്‌ ചികിത്സയുടെ പുരോഗതി വിലയിരുത്തുക എന്നിവയെല്ലാമാണെന്ന്‌ നമുക്കറിയാം. എന്നാലും പഞ്ചാരക്കുട്ടൻമാർക്ക്‌ മധുരം മാത്രം ഒഴിവാക്കിയാൽ ഷുഗർ കുറയുമോ എന്ന്‌ തുടങ്ങി എന്ത് കഴിക്കാം കഴിച്ചൂട എത്ര കഴിക്കണം എന്നിങ്ങനെ ഭക്ഷണകാര്യം അടിമുടി സംശയമാണ്‌. പഞ്ചസാരയുടെ അളവ് കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. ആരോഗ്യവാനായ ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്ന് പറയുന്നത് ഒരു മില്ലി ലിറ്റർ രക്തത്തിൽ 70 mg മുതൽ 140 mg വരെയാണ്.

 

ഈ ഗ്ലൂക്കോസ് നിലയിൽ മാറ്റങ്ങളുണ്ടായാൽ അത് ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കുന്നു. ഗ്ലൂക്കോസ് വർദ്ധിച്ചാൽ അത് ഹൈപ്പർഗ്ലൈസീമിയ എന്ന അവസ്ഥയും കുറഞ്ഞാൽ ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയും ഉണ്ടാക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കുക. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകൾക്ക് ഇതൊരിക്കലും ഒരു കാരണമാകാതിരിക്കാൻ ശ്രദ്ധിക്കണം.
എന്നാൽ നമ്മൾക്ക് നമ്മളുടെ പ്രേമേഹം എല്ലാം വളരെ അതികം ശ്രദ്ധിക്കാൻ ഈ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.