മിനുട്ട് കൊണ്ട് എത്ര കടുത്ത പല്ല് വേദനയും മാറ്റിയെടുക്കാം

നമ്മളിൽ സാധാരണ ആയി കണ്ടു വരുന്ന ഒരു പ്രശനം ആണ് പല്ലുവേദന എന്ന് പറയുന്നത് മറ്റുള്ള വേദനകളെ പോലെ നിസാരമായി തള്ളിക്കളയാൻ സാധിക്കില്ല എന്ന് നമുക്ക് അറിയാം. കാരണം പല്ലുവേദന വന്നു കഴിഞ്ഞാൽ ഭക്ഷണം കഴിക്കാൻ പോയിട്ട് ഒന്ന് വായ തുറക്കാൻ പോലും സാധിക്കാത്ത വളരെ വിഷമകരമായ ഒരു അവസ്ഥ തന്നെ ആണ്.. അതുമൂലം അത്തരത്തിലുള്ള ഭക്ഷണങ്ങളെല്ലാം ഒഴിവാക്കേണ്ട സാഹചര്യം മിക്ക്യ ആളുകൾക്കും വന്നിട്ടുണ്ടാകും. ഇങ്ങനെ സംഭവിക്കുന്ന പല്ലുവേദന മൂലം ചിലപ്പോൾ നമ്മുക്ക് ഉറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.

 

അതുപോലെ തന്നെ ഒരു പ്രശനമാണ് നമ്മൾ ദിവസേന രണ്ടുതവണ ബ്രഷ് ചെയ്യുന്ന ആയാൽ പോലും ഇത്തരത്തിൽ പല്ലുവേദന അനുഭവപ്പെട്ടേക്കാം.. നിങ്ങൾക്ക് പല്ലുവേദന മൂലം കട്ടിയുള്ളതും തണുത്തതുമായ സ്വാദിഷ്ടമായിട്ടുള്ള ഭക്ഷണം ഒഴുവാക്കേണ്ടിവന്നിട്ടുള്ള ആളാണ് എങ്കിൽ ഈ വിഡിയോയിൽ പറയുന്ന പോലെ ഈ അടിപൊളി ഒറ്റമൂലി ഒന്ന് പരീക്ഷിച്ചുനോക്കിയാൽ വെറും മിനിറ്റുകൾ കൊണ്ട് നിങ്ങളുടെ പല്ലുവേദന മാറ്റിയെടുക്കാൻ സാധിക്കും. വീഡിയോ കാണുക

 

Leave a Reply

Your email address will not be published.