തള്ളിക്കളയുന്ന പാലുണ്ണി ശരീരം മുന്‍കൂട്ടി കാണിച്ചുതരുന്ന മുന്നറിയിപ്പ്

സാധാരണയായി ഒട്ടുമിക്ക ആളുകളുടെയും ശരീരത്തില്‍ കണ്ടുവരുന്ന ഒന്നാണ്നെ പാലുണ്ണി എന്നൊക്കെ പറയും .സാധാരണയായി ഒരു കുരുമുളക് പോലെ അത്രയും വലുപ്പമേ ഉണ്ടാകു മറ്റു ചിലപ്പോള്‍ അതിനു കൂടുതല്‍ വലുപ്പം ഉണ്ടാകുകയും പതിവാണ് .
എന്നാൽ ഇത് കാരണം നമ്മൾക്ക് വലിയ അസ്വസ്ഥതയൊന്നും ഉണ്ടാവില്ല , എന്നാൽ നമ്മൾക്ക് ഇത് നമ്മളുടെ സൗന്ദര്യത്തെ ബാധിക്കുന്ന ഒന്നാണ് , സാധാരണയി ഇത് കണ്ടുവരുന്നത്‌ കക്ഷത്തില്‍ കഴുത്തില്‍ അതുപോലെ തന്നെ കാലിന്റെ മുകള്‍ഭാഗത്ത്‌ വയറിനു താഴെ ആയി വരുന്ന ജോയിന്റില്‍ ഒക്കെ ആണ് .

 

 

സാധാരണയായി ഇവ ഉണ്ടാകുമ്പോ ആളുകള്‍ അതിനു വലിയ പ്രാധാന്യം കൊടുക്കുക പതിവില്ല ഇനിയിപ്പോ കഴുത്തിലോ മറ്റോ വരിക ആണ് എന്നുണ്ട് എങ്കില്‍ സൌന്ദര്യം ശ്രദ്ധിക്കുന്നവര്‍ അത് എങ്ങനെ എങ്കിലും പോകണം എന്ന് ആഗ്രഹിക്കും .അല്ലാത്തവര്‍ക്ക് അത് യാതൊരു വേദനയും പ്രശ്നങ്ങളും ഉണ്ടാക്കാത്ത വെറും ഒരു കുരു മാത്രമാണ് അതിനെ കാര്യമാക്കുന്ന പതിവില്ല .ശരിയാണ് അത് അവിടെ ഇരിക്കുന്നത് കൊണ്ട് പ്രത്യേക ബുദ്ധിമുട്ട് ഒന്നും തോന്നേണ്ട കാര്യമില്ല എന്നാല്‍ ഈ സ്കിന്‍ ടാഗ് അഥവാ പാലുണ്ണി ഉണ്ടാകുന്നതിനു ഒരു കാരണം ഉണ്ട് ആ കാരണം കണ്ടെതെണ്ടതും അത് അല്ല എന്ന് ഉറപ്പു വരുത്തേണ്ടതും അത്യാവശ്യം ആണ് ആ കാരണം എന്താണ് എന്ന് നമുക്കൊന്ന് നോക്കാം .

Leave a Reply

Your email address will not be published.