എക്കാലവും നിങ്ങളുടെ ഷുഗർ നോർമൽ ആയി ഇരിക്കും ഈ കാര്യം ചെയ്താൽ

മനുഷ്യരിൽ കണ്ടുവരുന്ന ഒരു അസുഖം ആണ് പ്രേമേഹം , ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്ന അവസത്തയെ ആണ് നമ്മൾ പ്രേമേഹം എന്നു വിളിക്കുന്നത് , വിളിച്ചാലും ജീവിതശൈലിരോഗങ്ങളുടെ ഈ രാജാവിനെ വറുതിയിൽ നിർത്താൻ പ്രധാനവഴികൾ ശരിയായ ഭക്ഷണശീലം, വ്യായാമം, കൃത്യമായി മരുന്നുകൾ കഴിക്കുക, നിശ്‌ചിതമായ ഇടവേളകളിൽ ഡോക്‌ടറെ കണ്ട്‌ ചികിത്സയുടെ പുരോഗതി വിലയിരുത്തുക എന്നിവയെല്ലാമാണെന്ന്‌ നമുക്കറിയാം. എന്നാലും പഞ്ചാരക്കുട്ടൻമാർക്ക്‌ മധുരം മാത്രം ഒഴിവാക്കിയാൽ ഷുഗർ കുറയുമോ എന്ന്‌ തുടങ്ങി എന്ത് കഴിക്കാം കഴിച്ചൂട എത്ര കഴിക്കണം എന്നിങ്ങനെ ഭക്ഷണകാര്യം അടിമുടി സംശയമാണ്‌. എന്നാൽ ഇപ്പോളത്തെ ഭക്ഷണ ശീലം നമ്മളെ പലതരത്തിൽ ഉള്ള രോഗിയാക്കുന്നു ,

 

ഭക്ഷണ നിയന്ത്രണവും ആരോഗ്യവും എല്ലാം വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോയാൽ അത് നിങ്ങൾക്ക് പ്രമേഹത്തിന് വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഭക്ഷണത്തിന് ശേഷം നിങ്ങളുടെ പ്രമേഹത്തിന്‍റെ അളവിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് അൽപം ശ്രദ്ധിക്കേണ്ടതാണ്.പ്രമേഹം വരാതിരിക്കുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായ ജീവിത ശൈലിയും ആരോഗ്യ ശീലങ്ങളും എല്ലാം നിങ്ങൾക്ക് പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്താണ് കൃത്യമായ പ്രമേഹത്തിന്‍റെ അളവെന്നും ഭക്ഷണത്തിന് ശേഷം എന്താണ് പ്രമേഹത്തിന്‍റെ അളവ് എന്നും നമുക്ക് നോക്കാവുന്നതാണ്.

Leave a Reply

Your email address will not be published.