മുടികൊഴിച്ചിൽ ഇന്ന് മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. എന്താണ് മുടികൊഴിച്ചിലിനുള്ള കാരണം. പലരും പറയുന്നു ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റ് വയ്ക്കുന്നതാണ് മുടികൊഴിച്ചിലിന് കാരണമെന്ന്. അങ്ങനെ ഹെൽമെറ്റിനെ കുറ്റം പറയാമോ? ശരിയാണ്. ഒരു പരിധിവരെ ഹെൽമെറ്റ് വയ്ക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുന്നുണ്ട്. നേരിട്ടല്ലെങ്കിലും പരോക്ഷമായിട്ടെങ്കിലും. തലയുടെ മുൻവശത്തു നിന്നാണ് ഇത്തരത്തിൽ പ്രധാനമായും മുടികൊഴിയുന്നത്.
പലകാരണങ്ങളാൽ നമ്മൾക്ക് മുടി കൊഴിച്ചാൽ വരം എന്നാൽ നമ്മൾ അവയെ എല്ലാം നിസാരം ആയി കാണാതെ അതിനുള്ള പ്രതിവിധി തേടണം ,
ഇതിന്റെ പ്രധാന കാരണം ഹെൽമെറ്റ് തല മുഴുവൻ മൂടി ഇരിക്കുന്നതിനാൽ തലയോട്ടി നനയുകയും ഇത് തലയോട്ടിയിൽ ഫംഗസ് വളരാൻ കാരണമാകുകയും അങ്ങനെ മുടികൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്നു. ഇത് എങ്ങനെ തടയാം എന്നതാണ് എല്ലാവരും ചിന്തിക്കുന്നത്. തലയോട്ടിയെ എങ്ങനെ ആരോഗ്യകരമായി സൂക്ഷിക്കാം എന്നതിന് ചില എളുപ്പവഴികളുണ്ട്. അതും വീട്ടിൽ തന്നെ ഉണ്ടാക്കി പരീക്ഷിക്കാവുന്ന ചില രീതികൾ. അവയെ കുറിച്ചഅറിയാൻ ഈ വീഡിയോ കാണുക ,