കൈയില്‍ കഴപ്പും തരിപ്പും ശരീരം നല്‍കുന്ന അപകട സൂചന ശ്രദ്ധിക്കുക

നമ്മുടെ ശരീരം ആരോഗ്യത്തിിലൂടെയോ അനാരോഗ്യത്തിലൂടെയോ കടന്നു പോകുന്നത് എന്നറിയാൻ ശരീരം തന്നെ പല ലക്ഷണങ്ങളും കാണിച്ചു തരും. ഇത് പലപ്പോഴും നിസാരമാക്കി തള്ളിക്കളയുന്നവരാണ് നാം പലരും. പല രോഗങ്ങളും രോഗാവസ്ഥകളും ഗുരുതരമാകുന്നതിന് കാരണവും ഇതു തന്നെയണ്. ചെറിയ ചികിത്സകൾ കൊണ്ടു മാറാവുന്ന പല രോഗങ്ങളും പരിഹാരമില്ലാതെ പോകുന്നതിനു കാരണവും ഇതു തന്നെയാണ്.കൈകളിൽ കഴപ്പും പെട്ടെന്നു തരിപ്പും ചുളുചുളെ സൂചി കുത്തുന്ന വേദനയുമെല്ലാം പലപ്പോഴും പലർക്കും അനുഭവപ്പെടാറുണ്ട്.

 

എന്നാൽ ഇതൊന്നും അത്ര കാര്യമായി എടുക്കാത്തവരാണ് പലതും. നിസാരമാക്കി തള്ളിക്കളയുന്നവർ. എന്നാൽ കയ്യിലെ ഇത്തരം വേദനയും തരിപ്പും കഴപ്പുമൊന്നും നിസാരമാക്കി തളളിക്കളയേണ്ടതില്ല. ഇത് ഒരു രോഗം തന്നെയാണ്. വേണ്ട ചികിത്സയെടുത്തില്ലെങ്കിൽ ഗുരുതരമായി മാറാവുന്ന ഒരു രോഗം. എന്നാൽ നമ്മൾ എല്ലാവരും ഇതിനെ നിസാരം ആയി കാണുന്നവർ ആണ് എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published.