കൃത്യമായ ചൂല് വെച്ചില്ലെങ്കിൽ ധനപരമായി പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു.

നമ്മൾ ഒരു വീടു പണിയുമ്പോൾ അതിനൊരു വാസ്തുശാസ്ത്രം ഉണ്ടല്ലോ അതുപോലെ തന്നെ നമ്മൾ അവിടെ സൂക്ഷിക്കുന്ന എല്ലാ വസ്തുക്കൾക്കും ഒരു വാസ്തുശാസ്ത്രം ഉണ്ട്. അതനുസരിച്ച് വേണം നമ്മൾ ഓരോ സാധനങ്ങളും ഓരോ ദിശയിൽ വെക്കുവാനായി. ഇല്ലെങ്കിൽ അതു നമുക്ക് അബദ്ധം ക്ഷണിച്ചു വരുത്തുന്നു. ഇത്തരത്തിൽ നമ്മുടെ വീടുകളിൽ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് ചൂലുകൾ. പുറത്തു അകത്തും എല്ലാം നമ്മൾ ഒന്നിലധികം ചൂലുകൾ ഉപയോഗിക്കുന്നു. എന്നാൽ ഇതെല്ലാം നമ്മൾ വീടുകളിലോ മുറ്റത്തോ അലക്ഷ്യമായി ഇടുകയാണ് പതിവ്. ചൂലിന്റ സ്ഥാനവും ധനപരമായ കാര്യങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് നമ്മളിൽ പലർക്കും അറിയില്ല. ഇത്തരത്തിൽ നമ്മൾ കൃത്യമായ ചൂല് വെച്ചില്ലെങ്കിൽ ധനപരമായി പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു.

 

അതു പോലെ തീരാറായ ചൂല് നമ്മൾ ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ അത് നമ്മുടെ തീരാത്ത കടങ്ങൾആക്കി മാറ്റുവാനായി ഉള്ള ഒരു കാരണമാകുന്നു. അതു കൊണ്ട് തന്നെ ഇത്തരത്തിലുള്ള ചൂലുകൾ ഉപേക്ഷിക്കേണ്ടതാണ്. ഇതു കൂടാതെ സ്റ്റെയർകെയ്സിന് താഴെ ചൂല് വെയ്ക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഇതെല്ലാം ധനപരമായി നമ്മളെ തളർത്തുകയാണ് ചെയ്യുന്നത്. അപ്പോൾ ഇതിൻറെ വിശദവിവരങ്ങൾ ആണ് വീഡിയോയിലൂടെ കൂടുതലായി അറിയാവുന്നതാണ്.

Leave a Reply

Your email address will not be published.