കിഡ്‌നി,കരള്‍ പുത്തനാക്കൂം ഈ പാനീയം

ശരീരത്തിലെ പ്രധാന അവയവങ്ങളാണ് ലിവർ, കിഡ്‌നി, പാൻക്രിയാസ് എന്നിവ. ശരീരത്തിലെ ദഹന പ്രക്രിയ മാത്രമല്ല, ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്ന കടമകളും ഇതു തന്നെയാണ് ചെയ്യുന്നത.ശരീരത്തിലെ ഈ അവയവങ്ങളുടെ പ്രവർത്തനം ഏതെങ്കിലും വിധത്തിൽ അവതാളത്തിലായാൽ മതി, ആകെയുള്ള ശാരീരിക പ്രവർത്തനങ്ങൾ തകിടം മറിയാൻ. പല തരത്തിലുള്ള അസുഖങ്ങളും ഉണ്ടാകാൻ.
മോശം ഭക്ഷണശീലങ്ങൾ, വ്യായാമക്കുറവ്, പുകവലി, മദ്യപാനം തുടങ്ങിയ പല ഘടകങ്ങളും കരൾ, കിഡ്‌നി,

 

പാൻക്രിയാസ് പ്രവർത്തനങ്ങളെ ബാധിയ്ക്കാറുണ്ട്. ഇതുകൊണ്ടുതന്നെ ആകെയുള്ള ആരോഗ്യത്തിന് ഈ ഭാഗങ്ങളുടെ ആരോഗ്യവും അത്യുത്തമം തന്നെ.കരളിന്റേയും ലിവറിന്റെയും പാൻക്രിയാസിന്റേയുമെല്ലാം ആരോഗ്യം നമ്മൾ അനുവർത്തിയ്ക്കുന്ന ശീലങ്ങൾ പോലെയിരിയ്ക്കും. പ്രത്യേകിച്ചും ഭക്ഷണശീലങ്ങൾ.ഈ അവയവങ്ങളുടെ ആരോഗ്യത്തിനു സഹായിക്കുന്ന ചില ഭക്ഷണങ്ങളും പാനീയങ്ങളുമെല്ലാമുണ്ട്. ഇത്തരം ചിലതു ശീലമാക്കിയാൽ ആരോഗ്യം ഏറെ നന്നായിക്കിട്ടും.,എന്നാൽ ദിവസവും നാരങ്ങാ ഇങ്ങനെ ചെയ്‌ത്‌ കുടിച്ചാൽ നമുക് നമ്മളുടെ ശരീരത്തിലെ അസുഖകൾ എല്ലാം പൂർണമായി ഇല്ലാതാവും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.