വെളുത്തുള്ളി സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍

വീട്ടിൽ നിന്നും തുടങ്ങണമെന്നാണു പറയുക. നമുക്കു തന്നെ ചെയ്യാവുന്ന ധാരാളം കാര്യങ്ങളുണ്ട്. വലിയ പ്രയാസമൊന്നുമില്ലാതെ അടുക്കളയിൽ നിന്നു തന്നെ തുടങ്ങാവുന്ന പല കാര്യങ്ങളും.ഇത്തരം ശീലങ്ങളിൽ രാവിലെ വെറുംവയറ്റിലെ ശീലങ്ങൾ പ്രത്യേകിച്ചും ആരോഗ്യ ഗുണങ്ങൾ നൽകുന്നതാണ്. ഉണർന്നെഴുന്നേറ്റാൽ ഭക്ഷണത്തിനും കാപ്പി, ചായയ്ക്കും പകരമായി വെള്ളത്തിൽ തുടങ്ങുന്ന ശീലം. ഇതിൽ സാധാരണ വെള്ളം തൊട്ട് നാരങ്ങാവെള്ളം വരെ പെടുന്നു.രാവിലെ വെറുംവയറ്റിൽ ഒരല്ലി വെളുത്തുള്ളി ചവച്ചരച്ചു കഴിച്ച്‌ തൊട്ടുപുറകെ ഒരു ഗ്ലാസ് ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിയ്ക്കുന്നതിനെക്കുറിച്ച്‌ എന്തു പറയുന്നു.

 

അത്രയ്ക്കും സുഖകരമായി തോന്നിയില്ലെങ്കിലും ആരോഗ്യപരമായ ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണിത്.വെളുത്തുള്ളി ആരോഗ്യത്തിന് ഏറെ നല്ലൊരു ഭക്ഷണവസ്തുവാണ്. ഭക്ഷണത്തിനു സ്വാദു നൽകാൻ മാത്രമല്ല, പല അസുഖങ്ങളും തടയാനുള്ള നല്ലൊരു സ്വാഭാവിക വഴിയാണിത്. ആന്റിഓക്‌സിഡന്റുകളുടെ നല്ലൊരു കലവറയെന്നു വേണം, പറയാൻ.നാരങ്ങയും നല്ലൊരു വൈററമിൻ സി ഭക്ഷണ വസ്തുവാണ്. ഇതും ആന്റിഓക്‌സിഡന്റ് കലവറയാണ്. കൊഴുപ്പു നീക്കാനും ശരീരത്തിലെ ടോക്‌സിനുകൾ കളയുവാനുമെല്ലാം ഏറെ ഫലപ്രദം , എന്നാൽ നമ്മൾ ഇത് അതികം ആയി കഴിക്കുകയാണെങ്കിൽ പലതരത്തിൽ ഉള്ള പ്രശനങ്ങളും നേരിടേണ്ടി വരും എന്നാൽ അങ്ങിനെ ഉള്ള ചില കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ

Leave a Reply

Your email address will not be published.