മഴകാലത്തു കാൽ വിണ്ടുകീറി വേദന സഹിക്കാൻ വയ്യേ ഒറ്റരാത്രി കൊണ്ട് മാറും

വിണ്ടു കീറിയ കാൽപാദങ്ങൾ പലരേയും അലട്ടുന്ന ഒന്നാണ്. പ്രത്യേകിച്ചും മഞ്ഞു കാലത്ത്. ഇതിന് കാരണങ്ങൾ പലതുണ്ട്. പലപ്പോഴും കാൽ പുറത്തു കാണിയ്ക്കാൻ പറ്റാത്ത വണ്ണം വൃത്തികേടാക്കുന്ന ചർമ പ്രശ്‌നമാണെന്നു മാത്രമല്ല, ഇത് കൂടുതൽ ആഴത്തിലായാൽ പൊട്ടി വേദനയുണ്ടാകുകയും ചോര വരികയും വരെ ചെയ്യും.ഇത് ചർമം വരണ്ടതു കൊണ്ടുണ്ടാകാം. ഇതിനു പുറമേ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെങ്കിലും ഇത്തരം പ്രശ്‌നമുണ്ടാകും. ശരീരത്തിലെ വൈറ്റമിനുകളുടെ കുറവ് സൂചിപ്പിയ്ക്കുന്ന ഒരു ലക്ഷണം കൂടിയാണ് കാലിലെ ഈ വെടിച്ചു കീറൽ. ചില ചർമ പ്രശ്‌നങ്ങൾ ഇതിലേയ്ക്കു വഴി തെളിയ്ക്കും.

 

ആവശ്യത്തിനു വെള്ളം കുടിയ്ക്കാത്തതാണ് ഒരു കാരണം. ഇത് സ്വാഭാവികമായും ചർമത്തേയും കാലിലെ ചർമത്തേയും വരണ്ടതാക്കും. ഇതു പോലെ കൂടുതൽ നേരം വെള്ളത്തിൽ നിൽക്കുന്നതും ചെളിയിൽ നിൽക്കുന്നതും.ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമാണ് ബേക്കിംഗ് സോഡ പ്രത്യേക രീതിയിൽ ഉപയോഗിയ്ക്കുന്നത്.നല്ലതു തന്നെ ആണ് ,നമ്മൾക്ക് വളരെ എളുപ്പത്തിൽ നമ്മൾക്ക് മാറ്റി എടുക്കാനും കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.