മെത്ത അഴുക്കു പിടിച്ചാൽ കഴുകാതെ ക്ലീൻ ചെയ്യാൻ ഒരു ഐഡിയ

കുട്ടികൾ ഉള്ള വീടുകളിളിലെല്ലാം കിടക്ക വൃത്തികേടാവുന്നതു സാധാരണയായാണ്. എന്നാൽ അവ വൃത്തിയാക്കാനും വളരെ ബുദ്ധിമുട്ടു തന്നെയാണ്. കുട്ടികൾ ഭക്ഷണ സാധനങ്ങൾ കളഞ്ഞാലും ചെറിയ കുഞ്ഞുങ്ങൾ മൂത്രമൊഴിച്ചാലുമെല്ലാം കിടക്ക വൃത്തികേടാകാറുണ്ട്.എന്നാൽ വീട്ടമ്മമാരെ സംബന്ധിച്ചു ഈ കിടക്ക കൊണ്ട് പോയി വെയിലത്തിട്ടു ഉണക്കുക എന്ന ഒരു മാർഗം മാത്രമാണുള്ളത്.

 

എന്നാൽ ഇത് ചെയ്യുന്നതിന് ഏറെ പ്രയാസവും അതുപോലെതന്നെ മറ്റൊരു ആളുടെ സഹായം കൂടി കൂടിയെ തീരു. എന്നാൽ വീട്ടിൽ നമുക്ക് തന്നെ സ്വന്തമായി വൃത്തിയാക്കി എടുക്കാൻ ഒരു മാർഗം ഉണ്ട്.ഒരു കപ്പു വെള്ളത്തിൽ അൽപ്പം ബേക്കിംഗ് സോഡയും മറ്റെന്തെങ്കിലും ഷാംബുവോ ഡെറ്റോളോ ഒഴിച്ച് കൊടുത്തു 10 മിനിറ്റിനു ശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ചു കിടക്കയിൽ തുടച്ചെടുക്കാം. നല്ല മാറ്റം ലഭിക്കും. എങ്ങനെയാണ് ചെയ്യുന്നതെന്ന് വീഡിയോയിൽ വിശദമായി പറയുന്നുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published.