കടലിൽ നിന്ന് കിട്ടിയ ത്രീഡി മത്സ്യത്തെകണ്ടോ

നമ്മളുടെ കടലിൽ നിന്നും നിരവധി മൽസ്യങ്ങൾ ആണ് നമ്മൾക്ക് ലഭിക്കുന്നത് എന്നാൽ കഴിഞ്ഞ ദിവസം കടലിൽ നിന്നും ലഭിച്ച ഒരു മൽസ്യം ആണ് ഇപ്പോൾ ചർച്ച വിഷയം ആയി മാറിയിരിക്കുന്നത് , ത്രീഡി മത്സ്യത്തെകണ്ടോ അത്യപൂർവംഇനം മൽസ്യം ആണ് ലഭിച്ചത് , ..ഒരുഭാഗത്ത് പതിഞ്ഞത് അനേകം കടൽ മത്സ്യചിത്രങ്ങൾ കോഴിക്കോട് നിന്നും ആണ് ഇങ്ങനെ ഒരു മത്സ്യത്തെ കിട്ടിയത് ,

 

 

എന്നാൽ; ഈ മത്സ്യത്തെ വില്പന നടത്താതെ കറി വെച്ച് കഴിക്കുകയായിരുന്നു , 4 കിലോ ആണ് ആ മത്സ്യത്തിന്റെ വില എന്ന ആ മൽസ്യം വാങ്ങാൻ നിരവധി ആളുകൾ വലിയ വില പറഞ്ഞു എന്ക്കിലും മൽസ്യം വിൽക്കാൻ തയാറായില്ല , വലിയ അത്ഭുതം തന്നെ ആണ് അവിടെ ഉള്ളവർക്ക് ഉണ്ടായതു ഇങ്ങനെ ഒരു മത്സ്യത്തെ ആദ്യമായിട്ട് ആണ് ലഭിക്കുന്നത് , കുടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.