ഭീകരമായ രണ്ട് പെരുമ്പാമ്പുകൾ രണ്ട് യുവാക്കളെ വിഴുങ്ങാനുള്ള ശ്രമം

പെരുമ്പാമ്പുകൾ നമ്മൾക്ക് പേടി ഉള്ള ഒരു പാമ്പു വർഗം തന്നെ ആണ് , എന്നാൽ ഭീകരം ആയ രണ്ടു പെരുമ്പാമ്പുകൾ രണ്ടു യുവാക്കളെ വിഴുങ്ങാൻ നോക്കുന്ന ദൃശ്യം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ,എന്നാൽ ഇത്തരത്തിൽഒരു സംഭവം നടന്നത് ഭാരതത്തിൽ അല്ല , എന്നാൽ മറ്റു രാജ്യങ്ങളിൽ ഇഴജന്തുക്കൾ വളർത്തുന്ന ഒരു രീതി ഉണ്ട് എന്നാൽ നമ്മളുടെ അവിടെ വലിയ ഒരു കുറ്റം തന്നെ ആണ് ,

 

എന്നാൽ ആരെയും ഭയപ്പെടുത്തുന്ന തരത്തിൽ ഉള്ള ഒരു വീഡിയോ ദൃശ്യം ആണ് വൈറൽ ആയിരിക്കുന്നത്‌ , വലിയ പെരുമ്പാമ്പുകൾ രണ്ടു യുവക്കളുടെ ദേശത്തു ചുറ്റി പിണഞ്ഞു കിടക്കുന്ന ഒരു വീഡിയോ , എന്നാൽ ഈ വീഡിയോ ചിലർ ചോദ്യം ചെയ്യുന്നു യഥാർത്ഥത്തിൽ നടന്നത് ആണോ എന്നും ചോദിക്കുന്നു , എന്നാൽ വീഡിയോ എടുക്കാൻ വേണ്ടി ചെയ്തതായോ എന്നും ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.