ഗുരുവായൂർ മേൽപ്പത്തൂർ ഹാളിൽ അരങ്ങേറ്റം നടത്തുന്ന യുവാവ്..

ഗുരുവായൂർ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ അരങ്ങേറ്റം നടത്തുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് ഗുരു ഇല്ല എന്നതാണ് വേറിട്ട് നിൽക്കുന്ന മറ്റൊരു കാര്യം , എന്നാൽ അദ്ദേഹത്തിന് തുണ ഭഗവാൻ തന്നെ ആണ് , എന്നാൽ വലിയ ഒരു കൗതുകം താനെ ആണ് ഈ കാഴ്ച , അരങ്ങിൽ അരങ്ങേറ്റം നടക്കുമ്പോൾ അവിടുത്തെ താളത്തിനു ഒതു ഗാലറിയിൽ ഇരുന്ന് നൃത്തം ചെയുന്നത് ആണ് വൈറൽ ആയിരിക്കുന്നത് ,

 

ആരെയും കൂട്ടാതെ തറയിൽ തൊട്ടു വന്ദിച്ചു നർത്തകൻ നൃത്തം ചെയുന്നത് ,എന്നാൽ ചുവടുകൾ എല്ലാം മറ്റൊരു വഴിക്ക് ആണ് പോവുന്നത് , കഴിവിന്റെ പരമാവധി ശ്രെമിക്കുന്നു തൊട്ടടുത്ത് ഇരിക്കുന്ന ആരോ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ ആണ് ഇത് സോഷ്യൽ മീഡിയയിൽ വൈറൽ ആയതു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.