രണ്ട് സ്പൂൺ കഴിച്ചാൽ മതി എത്ര പഴകിയ കഫവും ശർദ്ധിച്ച് പോവാൻ

നമ്മൾക്ക് ചുമ പിടിപെടാൻ പ്രത്യേക സമയമൊന്നും വേണ്ട. പല തരത്തിലുള്ള അലർജി കൊണ്ടും കാലാവസ്ഥാവ്യതിയാനങ്ങൾ കൊണ്ടുമൊക്കെ ചുമ വരാം. ചുമ വന്നാൽ, ഇതിനുള്ള പരിഹാരങ്ങൾ നമ്മുടെ വീട്ടിൽ തന്നെയുണ്ട്.
ചുമക്ക്‌ ഉടനടി ആശ്വാസം: ഇതാ ചില ഒറ്റമൂലികൾ ചെറിയ ഒരു ചുമ പോലും നമ്മളെ വല്ലാതെ അസ്വസ്ഥരാക്കാറുണ്ട്‌. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റം മാത്രമല്ല പലപ്പോഴും ചുമ വരാൻ കാരണം. കഫം അല്ലെങ്കിൽ അസ്വസ്ഥ ഉണ്ടാക്കുന്ന അന്യ പദാർത്ഥങ്ങൾ തൊണ്ടയിലേക്ക്‌ ഒഴുകുമ്പോൾ ഉണ്ടാകുന്ന അനൈശ്ചിക പ്രവർത്തനമാണ്‌ ചുമ.

 

തൊണ്ടയ്ക്ക് ചൊറിച്ചിൽ അനുഭവപ്പെട്ട്‌ തുടങ്ങുമ്പോൾ തന്നെ നമ്മൾ ചുമക്കുള്ള വീട്ടു മരുന്നുകൾ തേടാറുണ്ട്‌. അല്ലെങ്കിൽ ചുമയുടെ ലക്ഷണങ്ങൾക്ക്‌ പ്രതിവിധി കാണുന്നതിന്‌ പെട്ടെന്ന്‌ ആശ്വാസം നൽകുന്നതൊണ്ടയ്ക്ക് പരമ്പരാഗതമായുള്ള പ്രതിവിധികൾ തേടും. ശ്വാസ നാളം വൃത്തിയാക്കാനുള്ള ശ്രമത്തിലാണ്‌ നിങ്ങളുടെ ശരീരം എന്നതിന്റെ സൂചനയാണ്‌ ചുമ. ശ്വാസകോശത്തിലെ അമിത കഫമാണ്‌ മിക്കപ്പോഴും ചുമക്ക്‌ കാരണം,എന്നാൽ നമ്മൾക്ക് ഇവ പൂർണമായി ഇല്ലാതാകാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.