പി എം കിസാൻ പന്ത്രണ്ടാം ഗഡു ലഭിക്കുവാൻ 2 നിബന്ധനകൾ|

കർക്ക് ഒരു സന്തോഷ വാർത്തയുണ്ട്. ഉടൻ തന്നെ 2000 രൂപ ഈ കർഷകരുടെ അക്കൗണ്ടിലേക്ക് എത്തും. പദ്ധതി പ്രകാരം (PM Kisan) രജിസ്റ്റർ ചെയ്ത കർഷകർക്ക് പ്രതിവർഷം 6,000 രൂപയാണ് ധനസഹായമായി ലഭിക്കുന്നത്. ഈ തുക 2000 രൂപ വീതം മൂന്ന് തവണകളായിട്ടാണ് നൽകുന്നത്.ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെയാണ് സർക്കാർ ആദ്യ ഗഡു നൽകുന്നത്. രണ്ടാമത്തെ ഗഡു ഓഗസ്റ്റ് 1 മുതൽ നവംബർ 30 വരെയും മൂന്നാമത്തെ ഗഡു ഡിസംബർ 1 മുതൽ മാർച്ച് 31 വരെയുമാണ് നൽകുന്നത്. ഇതിനിടയിലുള്ള ഏത് സമയത്തും ഈ തുക നിങ്ങളുടെ അക്കൗണ്ടിൽ ഏത്തം.

 

ഇനി നിങ്ങളും ഒരു കൃഷിക്കാരനാണെങ്കിൽ ഈ സ്കീമിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ആദ്യ ഗഡുവായ 2000 രൂപ ലഭിക്കും. പ്രധാനമന്ത്രി കിസാൻ സമൻ നിധി (PM kisan) പദ്ധതിയുമായി ബന്ധപ്പെട്ട് 11 കോടി 74 ലക്ഷം ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലെ എട്ടാം തവണയുടെ പേയ്‌മെന്റ് ഉടൻ ലഭിച്ചു തുടങ്ങും.സാധാരണയായി പിഎം കിസാന്റെ എട്ടാം ഗഡു ഏപ്രിൽ-ജൂലൈ ഈ മാസം വരാൻ തുടങ്ങണം എന്നാൽ ഇത്തവണ സംസ്ഥാന സർക്കാർ പണം കൈമാറ്റം ചെയ്യുന്നത് വിശദമായ അന്വേഷണത്തിന് ശേഷം മാത്രമായിരിക്കും. അതുകൊണ്ടാണ് കുറച്ച് സമയമെടുക്കുന്നത്.

https://youtu.be/GLbkpQaPMyU

Leave a Reply

Your email address will not be published. Required fields are marked *