വയറ്റിലെ കൊഴുപ്പ് അകറ്റാന്‍ പ്രകൃതിദത്ത വഴികള്‍

ചിലർക്ക് ശരീരഭാരം കുറയ്ക്കുക എന്നതായിരിക്കില്ല യഥാർഥ പ്രശ്നം. വയറിലെ കൊഴുപ്പ് അല്ലെങ്കിൽ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കുക എന്നതാണ് ലക്ഷ്യം. ഇതിനു ജനിതക ഘടകങ്ങൾ ഒരു പങ്കു വഹിക്കുമെങ്കിലും, ജീവിതശൈലി മാറ്റങ്ങളിലൂടെ വയറിലെ കൊഴുപ്പ് നിയന്ത്രിക്കാമെന്ന് ആയുർവേദ പ്രാക്ടീഷണർ ഡോ. ശ്യാം വി.എൽ പറഞ്ഞു.ഫലപ്രദവും എളുപ്പത്തിൽ പിന്തുടരാവുന്നതുമായ ആയുർവേദ വഴികൾ ഉപയോഗിച്ച് വയറിലെ കൊഴുപ്പ് സ്വാഭാവികമായി ഇല്ലാതാക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ”വയറിലെ കൊഴുപ്പ് കടുപ്പമുള്ളതായി തോന്നാമെങ്കിലും ശരിയായ ഭക്ഷണക്രമവും വ്യായാമവും ഉപയോഗിച്ച് കൊഴുപ്പ് എളുപ്പത്തിൽ ഇല്ലാതാക്കാം. നിങ്ങളെ സഹായിക്കാൻ ഒരു ആയുർവേദ ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം നേടുക,” അദ്ദേഹം പറഞ്ഞു.

ഈ അടുക്കള ചേരുവകള്‍ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ്, അത് നിരവധി ആരോഗ്യ ഗുണങ്ങള്‍ തന്ന് ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. വ്യായാമത്തിലൂടെയും ഡറ്റിലൂടെയും വയറ്റിലെ കൊഴുപ്പ് മാറ്റുമ്പോള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഈ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കുക. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ചേരുവകള്‍ ഇതാ.

Leave a Reply

Your email address will not be published.