പഴത്തോൽ കളയല്ലേ ശരീര സൗന്ദര്യം വർധിക്കാൻ

എന്നും മനസിൽ ഉറപ്പിക്കുക ‘നിങ്ങളെപ്പോലെ മനോഹരമായി മറ്റൊന്നുമില്ല’ എന്ന്. സ്ത്രീകൾ എന്നും നേരിടുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്. സൗന്ദര്യമെന്ന പേരിൽ നടക്കുന്ന മാറ്റിനിർത്തലുകളിൽ തുടങ്ങി നിറവും ചർമ്മവും ആകൃതിയുമെല്ലാം നോക്കി സമൂഹം പലപ്പോഴും സ്ത്രീകളെ അളക്കാറുണ്ട്. അത് സംഭവിക്കുന്നത് വളരെയധികം മുന്നേറിയ ഒരു സമൂഹത്തിൽകൂടിയാണ് എന്ന് ഓർക്കണം. മറ്റുള്ളവരുടെ താഴ്ത്തിക്കെട്ടലുകളിൽ വീണുപോവാനുള്ളതല്ല ഒരു പെണ്ണിന്റെയും ജീവിതം.

 

 

അതിന് ആദ്യം വേണ്ടത് സ്വന്തമായ തീരുമാനങ്ങളും നിലപാടുകളുമാണ്. നിങ്ങൾ നിങ്ങളോടുതന്നെ പറഞ്ഞ് മനസിലാക്കണം ‘നിങ്ങളെപ്പോലെ മനോഹരമായി മറ്റൊന്നുമില്ല’ എന്ന്. അത് തരുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. അത് നിങ്ങളെ നിങ്ങളുടേതായ സ്റ്റാൻഡിൽ ഉറപ്പിച്ച് നിർത്തുകയും ചെയ്യും.എന്നാൽ ശരീര സൗന്ദര്യത്തിനു പഴത്തൊലി അരച്ച് മുഖത്തു പുരട്ടുന്നത് വളരെ അതികം നല്ലതും ആണ് ,

 

Leave a Reply

Your email address will not be published.