കരിഞ്ചീരക എണ്ണ, കഷണ്ടിയും മുടികൊഴിച്ചിലും മാറിനില്‍ക്കും

മുടിവളരാനും കഷണ്ടിക്കും കരിംജീരകം എങ്ങനെ ഉപയോഗിക്കാൻ കഴിയും എന്ന് നമുക്ക് നോക്കാം. ഇന്നത്തെ കാലത്ത് പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് മുടികൊഴിച്ചിൽ കഷണ്ടി എന്നീ പ്രശ്നങ്ങൾ. ഇതിന് പരിഹാരം കാണാൻ പല വഴികളുമുണ്ട്. ഇത് മാറിമാറി പരീക്ഷിക്കുന്ന വരാണ് കൂടുതൽ പേരും. ഇന്നത്തെ കാലത്ത് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം ആയി നിരവധി ഷാമ്പു കളും ക്രീമുകളും ലോഷനുകളും ലഭ്യമാണ്. എന്നാൽ ഇത്തരത്തിലുള്ള കെമിക്കൽ വസ്തുക്കൾ ഉപയോഗിക്കുന്നതുമൂലം നിരവധി പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.ഇത്തരം വസ്തുക്കൾ ഉപയോഗിക്കാതെ എങ്ങനെ ഇത്തരത്തിലുള്ള മുടികൊഴിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കഴിയും എന്ന് നമുക്ക് നോക്കാം. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. മുടികൊഴിച്ചിൽ പ്രശ്നങ്ങൾക്ക് നിരവധി കാരണങ്ങൾ ഉണ്ട്. ഇവ ഏതെല്ലാമാണെന്ന് നമുക്ക് നോക്കാം.

 

 

വെള്ളത്തിന്റെ അലർജി മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.കൂടാതെ ചില അസുഖങ്ങളുടെ ലക്ഷണമായും മുടികൊഴിച്ചിൽ പ്രശ്നങ്ങൾ കണ്ടു വരാം. ഇത്തരം പ്രശ്നങ്ങൾ ആ അസുഖം മാറി കഴിഞ്ഞാൽ മാറുന്നതാണ്. കൂടാതെ പാരമ്പര്യമായും കഷണ്ടി പ്രശ്നങ്ങളുള്ളവർ ഉണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ എന്താണ് വഴി നമുക്ക് നോക്കാം. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കരിഞ്ചീരകം ഇത്തരത്തിൽ മുടിയെ സഹായിക്കുന്ന ഒന്നാണ്. കരിംജീരകം മുടിക്ക് എങ്ങനെ എല്ലാം മുടി വളരാൻ സഹായിക്കും എന്ന് നോക്കാം.
തലയോട്ടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനായി ഏറ്റവും ഉത്തമമായ ഒന്നാണ് കരിഞ്ജീരകം. ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് താഴെ പറയുന്നുണ്ട്.

Leave a Reply

Your email address will not be published.