ഈ ഭക്ഷണ ശീലങ്ങൾ അൾസർ വരുത്തും ഭക്ഷണ ശീലം മാറ്റം

അടുത്തകാലത്തായി ജീവിതശൈലിയിലെ പല മാറ്റങ്ങളും പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നതിന് കാരണമായിട്ടുണ്ട്. അതിൽ തന്നെയും ആരോഗ്യത്തിന് കൂടുതൽ പ്രശ്നമുണ്ടാക്കുന്ന ഒരു വില്ലനാണ് അൾസർ . അന്നനാളം, ആമാശയം, ചെറുകുടൽ പാളി തുടങ്ങിയ പ്രദേശങ്ങളിൽ ഉണ്ടാകുന്ന വ്രണങ്ങൾ അൾസറിനെ സൂചിപ്പിക്കുന്നു. പ്രധാനമായും അൾസർ ഉണ്ടാകുന്നത് ഹെലികോബാക്ടർ പൈലോറി (എച്ച്. പൈലോറി) എന്ന ബാക്റ്റീരിയ ഉണ്ടാക്കുന്ന അണുബാധ മൂലമാണ്.

 

അൾസർ മൂലമുണ്ടാകുന്ന വേദന ഏതാനും മിനിറ്റുകൾ അല്ലെങ്കിൽ ചിലപ്പോൾ മണിക്കൂറുകളോളം നീണ്ടുനിൽക്കും. ചില സന്ദർഭങ്ങളിൽ വേദന അത്ര പ്രകടമാകില്ലെങ്കിലും, ചിലപ്പോൾ രാത്രി നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുവാൻ കഴിയുന്നത്ര കഠിനമായിരിക്കും വേദന. വയറ്റിലെ അൾസർ മൂലമുണ്ടാവുന്ന വേദനയിൽ നിന്ന് ആശ്വാസം ലഭിക്കാൻ ഉപയോഗിക്കുന്ന ആന്റാസിഡുകൾ താൽക്കാലിക ആശ്വാസം മാത്രം പ്രദാനം ചെയ്യുന്നു. എന്നാൽ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ആണ് ഇങ്ങനെ നമ്മൾക്ക് അൾസർ വരുവാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.