ഉലുവയില്‍ ഇത് ചേര്‍ത്ത് കഴിച്ചാല്‍ ശരീര വേദന വരില്ല

മനുഷ്യശരീരം ശരിയായി പ്രവർത്തിക്കാൻ നമുക്ക് ധാരാളം വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. ഈ പോഷകങ്ങൾ നാം കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ ശരീരത്തിന് ലഭിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, മുട്ട, മാംസം, പയറ് തുടങ്ങിയ ഭക്ഷ്യ വിഭവങ്ങൾ പോഷകങ്ങളുടെ നല്ല ഉറവിടങ്ങളാണ്. അതിനാൽ, ദൈനംദിന വ്യായാമ പ്രവർത്തികൾക്കൊപ്പം ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യം നിലനിർത്തുവാന്നതിന് വളരെ പ്രധാനമാണ്.
ഇന്ത്യൻ പാചകത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു പ്രധാന ഘടകമാണ് ഉലുവ. ഉലുവ, അത് ചേർത്ത ഏത് വിഭവത്തിലും വ്യത്യസ്തമായ രുചി പകരുന്നതിനൊപ്പം അവ നമ്മുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. മാത്രമല്ല,

 

 

ശൈത്യകാലം ആയതിനാൽ ഉലുവ അല്ലെങ്കിൽ മെത്തി ഇലകളും വിപണിയിൽ സുലഭമായി ലഭ്യമാകുന്ന സമയമാണ് ഇപ്പോൾ. ചപ്പാത്തി, പറാത്ത, കറികൾ തുടങ്ങിയ പലതരം വിഭവങ്ങളിൽ ഈ ഇലകൾ ഉപയോഗിക്കുന്നു. ഉലുവ ദിവസവും കഴിച്ചാൽ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ ഉണ്ടാകുന്നു. അവയിൽ ചിലത് ഏതൊക്കെയെന്ന് നമുക്ക് നോക്കാം.ശരീരവേദന പൂർണമായി ഇല്ലാതാവുകയും ചെയ്യും നമ്മളുടെ ശരീരത്തിന് വളരെ നല്ല ഒരു ഔഷധ ഗുണം ഉള്ള ഒരു ഒറ്റമൂലി തന്നെ ആണ് ,

Leave a Reply

Your email address will not be published.