ജീവിതത്തില്‍ ഈ രോഗങ്ങള്‍ വരില്ല കൊളസ്ട്രോള്‍ മറന്നേക്കൂ

മലയാളി ആവശ്യമില്ലാതെ കഴിക്കുന്ന ഗുളികകളിൽ ഏറ്റവും പ്രാമുഖ്യം കൊളസ്ട്രോൾ നിയന്ത്രണ ഗുളികകൾക്കാണ്. കാന്താരി മുളകും ഇലിമ്പപ്പുളിയും വെളുത്തുള്ളിയും ഇഷ്ടം പോലെ കഴിച്ചിരുന്ന പഴയകാലത്ത് ആരും കൊളസ്ട്രോളിനെ പേടിച്ചിരുന്നില്ല. അത്തരം തനതു ഭക്ഷ്യ വസ്തുക്കൾ കഴിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നത്തിനു വിലയേറിയ, ഗുരുതരമായ പാർശ്വഫലങ്ങൾ വരുത്തുന്ന, അനാവശ്യമരുന്നുകൾ രോഗികളല്ലാത്തവരും ഇപ്പോൾ കഴിക്കേണ്ടി വരുന്നു. വൻകിട ഔഷധ നിർമാണകമ്പനികൾ, അവർ പുറത്തിറക്കുന്ന കൊളസ്ട്രോൾ നിയന്ത്രണ ഗുളികകളുടെ പാർശ്വഫലങ്ങൾ ഡോക്ടറന്മാരുടെയും പൊതുജനങ്ങളുടെയും മുമ്പിൽ മറച്ചുവയ്ക്കുന്നു.

 

 

ഔഷധങ്ങളുടെ പാർശ്വഫലങ്ങളെക്കുറിച്ചും രോഗികളെ പറഞ്ഞു മനസ്സിലാക്കാൻ പല ഡോക്ടർമാരും ശ്രദ്ധിക്കാറുമില്ല. രോഗികളുടെ ബാഹുല്യമാണു കാരണമായി പറയപ്പെടുന്നത്.
നമ്മൾ ഇന്ന് ഇവിടെ പറയാൻ പോകുന്നത് നമ്മുടെ ശരീരത്തിൽ ഉള്ള ചീത്ത കൊളസ്ട്രോളിനെ ഒഴിവാക്കുവാൻ ആയിട്ടുള്ള നല്ല ടിപ്പുകൾ ആണ് പറയുന്നത്. പ്രവാസി സുഹൃത്തുക്കൾക്കും ചെയ്യാൻ പറ്റുന്ന ടിപ്പ് എവിടെ പറയുന്നുണ്ട്. അപ്പോൾ വീട്ടിൽ തന്നെ വെച്ച് തയ്യാറാക്കി എടുക്കാവുന്ന ടിപ്പാണ് പറയുന്നത്. വളരെ എളുപ്പം ഉണ്ടാക്കാൻ കഴിയുന്നതും ആയ ഒറ്റമൂലികളെ കുറിച്ച് ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.