ഇത്രയും ക്യൂട്ടായ ഒരു പ്രകടനം നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടാവില്ല ഉറപ്പ് !

കുഞ്ഞു കുട്ടികളുടെ രസകരം ആയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്ന ഒന്ന് തന്നെ ആണ് , എന്നാൽ ഇവിടെ ഒരു ചെറിയ കുട്ടി തന്നെക്കാളും വലിയ പട്ടു പാടുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് , നിരവധി വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ കണ്ടിട്ടുള്ളതും വളരെ മനോഹരം ആയി ആണ് ആ കുഞ്ഞു കുട്ടി ആ പട്ടു പാടുന്നത് ,

 

ഒരു വരികൾ പോലും മറക്കാതെയും തെറ്റാതെയും ആണ് ആ കുഞ്ഞു മോളുടെ പ്രകടനം , ഒരു വട്ടം കണ്ടാൽ പിന്നെയും പിന്നെയും കാണാൻ തോന്നുന്ന ഒരു വീഡിയോ ആണ് ഇത് , നിരവധി ആളുകൾ ആണ് ഈ കുഞ്ഞുമോൾക്ക് ആശംസകൾ അറിയിച്ചു രംഗത്ത് വന്നതും , പട്ടു പാടുന്നതിനോടൊപ്പം നൃത്തവും ചെയുന്നുണ്ട് വളരെ അതികം കൗതുകം ഉള്ള ഒരു വീഡിയോ ആണ് കുടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.