കണ്ണും മനസും ഒരേപോലെ ഈറനണിയിച്ച വീഡിയോ

സഹായ ഹസ്തം നീട്ടുന്ന നന്മനിറഞ്ഞ മനസുകളുടെ യഥാർത്ഥ സംഭവങ്ങളും വീഡിയോകളും നിരവധി ആണ് സോഷ്യൽ മീഡിയയിൽ ദിനം പ്രതി വൈറൽ ആവുന്നത് , എന്തന്നാൽ അത്തരത്തിൽ ഉള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത് ,

 

 

അതിശക്തം ആയി തകർത്തു പെയ്യുന്ന മഴയിൽ യാത്ര ചെയ്യാൻ കഴിയാതെ തന്റെ കുഞ്ഞിനേയും കൊണ്ട് ബൈക്കിൽ റോഡിന്റെ അരികിൽ നിൽക്കുന്ന യാത്രക്കാരാണ് സഹായം ഒരുക്കിയിരിക്കുകയാണ് jcb ഡ്രൈവർ എന്നാൽ ഈ വീഡിയോ എല്ലാവരും ഏറ്റെടുക്കുകയും ചെയ്തു , വീഡിയോ കണ്ടവർ എല്ലാം അഭിന്ദനങ്ങൾ അറിയിച്ചിരിക്കുകയാണ് കമന്റിലൂടെ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.