പോലീസുകാരനെ പോലും ഞെട്ടിച്ച ആ പയ്യന്റെ ഡാൻസ് ഇതാണ്

വ്യത്യസ്തമായ നിരവധി കഴിവുകൾ ഉള്ള ആളുകളെ നമ്മൾ നിരന്തരം കാണാറുള്ളത് ആണ് , എന്നാൽ അവരെ സോഷ്യൽ മീഡിയയിലൂടെ വളർത്തി കൊണ്ട് വരുന്നതും ആണ്, നന്നായി പട്ടു പാടുന്നവരെയും ഡാൻസ് ചെയുന്നവരെയുമെല്ലാം എന്നാൽ ഈ വീഡിയോയിൽ ഉള്ള കുട്ടികളെ എല്ലാം പലപ്പോഴും കാണാതെ പോവുന്നതും ആണ് , വളരെ മനോഹരം ആയി പാട്ടുകൾ പാടുന്ന ഈ കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി കൊണ്ടിരിക്കുന്നത് ,

 

 

അവന്ടെ ഈ കഴിവിനെ ചേർത്ത് നിർത്തി പ്രോത്സാഹിപ്പിക്കുന്ന പോലീസുകാരനും നാട്ടുകാരെയും ആ വീഡിയോയിൽ കാണാം കേൾക്കാൻ രസം ഉള്ള ഒരു ഗാനം തന്നെ ആണ് വളരെ വേഗത്തിലും തലത്തിലും പാടുന്നത് , വീഡിയോ ഇപ്പോൾ വലിയ ഒരു വൈറൽ തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.