മഴക്കാലത്തെ എല്ലാ അസുഖങ്ങളും മാറും. കുട്ടികൾ തൊട്ടു വയസ്സായവർക്കു വരെ

ലോകത്തിലെ സര്‍വ്വചരാചരങ്ങളുടെയും നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. മഴയെ ഇഷ്ടപ്പെടുന്നതോടൊപ്പം പേടിയുള്ളവരും ആണ് നമ്മില്‍ ഭൂരിഭാഗം പേരും. മഴക്കാല രോഗങ്ങളാണ് ഈ പേടിയുടെ ആധാരം. രോഗാണുക്കള്‍ പെറ്റുപെരുകാനുള്ള സാഹചര്യങ്ങള്‍ മഴക്കാലത്ത് കൂടുതലാകുന്നു എന്നതിനാല്‍ രോഗങ്ങള്‍ കൂടുതലായി ഉണ്ടാകുകയും വളരെ എളുപ്പത്തില്‍ പടരുകയും ചെയ്യുന്നു. ഇക്കാലത്ത് പലവിധ മാലിന്യങ്ങളും വഹിച്ചുകൊണ്ട് ഒഴുകുന്ന വെള്ളവും പലപ്പോഴും ജനങ്ങളെ പേടിപ്പെടുത്തുന്നു. രോഗാണുക്കളാണ് രോഗം പരത്തുന്നത് എന്നുപറയാമെങ്കിലും രോഗാണുക്കള്‍ വളരാനുള്ള സാഹചര്യം ഒരുക്കുന്നത് പലപ്പോഴും മനുഷ്യര്‍ തന്നെയാണ്.

 

അതുകൊണ്ട് തന്നെ രോഗം പരത്തുന്നതില്‍ രോഗാണുക്കളേക്കാള്‍ പ്രഥമസാധ്യത മാലിന്യങ്ങള്‍ക്ക് തന്നെയാണ്. ഈര്‍പ്പമുള്ള വായുവിലൂടെയും രോഗാണുസാധ്യത കൂടുന്നു. നമ്മുടെ ചെറിയ ഒരു അശ്രദ്ധ (ഉദാഹരണം വെള്ളം കെട്ടിനില്‍ക്കുന്നത്-അത് ചിരട്ടയിലാണെങ്കില്‍ പോലും മതി രോഗങ്ങള്‍ ഉണ്ടാകാന്‍.എന്നാൽ ഇങ്ങനെ ഉണ്ടാവുന്ന അസുഖകൾ എല്ലാം മാറാൻ വേണ്ടി നമ്മൾ നമ്മളുടെ വീട്ടിൽ തന്നെ നിർമിച്ചു കഴിക്കാവുന്ന ഒറ്റമൂലികൾ കുറിച്ച് ആണ് ഈ വീഡിയോയിൽപറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.