കൊലകൊമ്പനെ നിമിഷങ്ങൾ കൊണ്ട് തളക്കുന്ന പാപ്പാൻ്റെ മിടുക്ക് സമ്മതിക്കണം|

ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പ് കഴിഞ്ഞു പുറത്തിറങ്ങിയ ആനയിടഞ്ഞു. അത്താഴ ശീവേലി കഴിഞ്ഞു രാത്രി പത്തുമണിയോടെ ക്ഷേത്ര മതിൽ കെട്ടിന് പുറത്ത് എത്തിയ കൊമ്പൻ, പാപ്പാൻ സുരേഷിനെ ആനപ്പുറത്ത് നിന്ന് കുടഞ്ഞിട്ട് അക്രമിക്കാൻ ശ്രമിച്ചു. മറ്റു പാപ്പാന്മാർ സുരേഷിനെ വലിച്ചു നീക്കിയതിനാൽ അപകടമൊഴിവായി.തുടർന്ന് തെക്കേ മുറ്റത്തുള്ള പാപ്പാന്മാരുടെ ഇരിപ്പിടത്തിനായി നിർമിച്ച താൽക്കാലിക ഷെഡ് ആന തകർത്തു.മരങ്ങളും കുത്തിമറിച്ചിട്ടു.

 

വിവരമറിഞ്ഞ് ആനക്കോട്ടയിൽ നിന്ന് കാച്ചർ ബെൽറ്റുമായി കൂടുതൽ പാപ്പാന്മാരെ ഒരു മണിക്കൂറിനൊടുവിൽ ആനയെ വരുതിയിലാക്കി. ഇതിനിടെ ബലറാമിന്റെ ചട്ടക്കാരനായ സുരേഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പാപ്പാന്മാരുടെ സമയോചിതമായ ഇടപെടൽ മൂലം ആനയെ തലക്കുകയും ചെയ്തു വലിയ ഒരു അപകടം തന്നെ ആണ് ഉണ്ടായതു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.