വിശ്വസിച്ചു കൈപിടിച്ച കൊമ്പ് ചതിച്ചപ്പോൾ പാപ്പാൻ കൊല്ലപ്പെട്ടു

ആന പ്രേമത്തിന് പേരുകേട്ട നാട് ആണ് കേരളം  ആനകളെ സ്നേഹിക്കുന്ന കാര്യത്തിൽ ഒരു പിടിമുന്നിൽ ആണ് നമ്മൾ എല്ലാവരും , എന്നാൽ ഈ ആനകൾ ഇടഞ്ഞാൽ വലിയ ഒരു അപകടം തന്നെ ആണ് , പലസ്ഥലങ്ങളിലും ആന ഇടയുന്നത് നമ്മൾ ടിവിയിലും മറ്റും കണ്ടിട്ടുണ്ട്. ആനക്ക് മദം ഇളകും പോഴാണ് ആന ഇടയുന്നത്. മതം പൊട്ടി നിൽക്കുന്ന ആനയെ തളയ്ക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. അത് വൻ നാശനഷ്ടങ്ങൾ വരുത്തി വയ്ക്കുകയും ചെയ്യും. അത്തരത്തിലൊരു അമ്പലത്തിൽ ആന ഇടഞ്ഞ അവിടെ ഉണ്ടാക്കിവച്ച നാശനഷ്ടങ്ങളുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആന പ്രേമം മൂത്ത് ഉത്സവം കാണാനെത്തിയ ആളുകൾക്കും പണികിട്ടി.

 

ഏന്നാൽ കർണാടകയിൽ നിന്നും കൊണ്ട് വന്ന ഒരു ആനയുടെ കഥ ആണ് ഈ വീഡിയോയിൽ  അയ്യപ്പൻ എന്ന ആനയുടെ വീഡിയോ ആണ്  വലിയ ഒരു അപകടകാരി തന്നെ ആയിരുന്നു ഈ ആന , എന്നാൽ ഈ ആന ആനയുടെ പാപ്പാനെ ആക്രമിക്കുകയും പാപ്പാനെ കുത്തി കൊല്ലുകയും ആണ് ചെയ്തത് , എന്നാൽ പാപ്പാന്മാരും ആനയും തമ്മിൽ നല്ല ഒരു ആത്മബന്ധം തന്നെ  ആണ് ഉണ്ടാവുന്നത് എന്നാൽ മദപ്പാട് ഉള്ള സമയങ്ങളിൽ ആനകൾ വളരെ അകാരമകാരികൾ ആവുകയും ചെയ്യും

https://youtu.be/mnVHvtN5M0c

Leave a Reply

Your email address will not be published.