ജീവിതത്തില്‍ ഈ രോഗങ്ങള്‍ വരില്ല കൊളസ്ട്രോള്‍ മറന്നേക്കൂ

മാറുന്ന ജീവിതശൈലി നമുക്ക് നൽകിയത് കുറെയേറെ രോഗങ്ങൾകൂടിയാണ്. അതിൽ മുൻപന്തിയിലാണ് കൊളസ്‌ട്രോൾ നമ്മൾ ഇന്ന് ഇവിടെ പറയാൻ പോകുന്നത് നമ്മുടെ ശരീരത്തിൽ ഉള്ള ചീത്ത കൊളസ്ട്രോളിനെ ഒഴിവാക്കുവാൻ ആയിട്ടുള്ള നല്ല ടിപ്പുകൾ ആണ് പറയുന്നത്. പ്രവാസി സുഹൃത്തുക്കൾക്കും ചെയ്യാൻ പറ്റുന്ന ടിപ്പ് എവിടെ പറയുന്നുണ്ട്. അപ്പോൾ വീട്ടിൽ തന്നെ വെച്ച് തയ്യാറാക്കി എടുക്കാവുന്ന ടിപ്പാണ് പറയുന്നത്. അപ്പോൾ ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് 4 കാന്താരി ആണ് നമ്മളിവിടെ എടുത്തിട്ടുള്ളത്. ഒരു ചെറിയ കാന്താരി ആയതുകൊണ്ടാണ് ആറെണ്ണം എടുത്തിട്ടുണ്ട്. അത്യാവശ്യം വലുത് ഉള്ളതാണെങ്കിൽ ഒരു മൂന്നെണ്ണം വരെ എടുക്കാം.

 

അതിനുശേഷം അതിൻറെ ഞ്ഞെടുപ്പ് ഒന്ന് കളഞ്ഞു എടുക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണത്തിന്റെ അമിത ഉപയോഗവും ശരിയായ വ്യായാമമില്ലായ്മയും കൊളസ്‌ട്രോൾ വേഗത്തിൽ പിടിപെടാൻ കാരണങ്ങളാണ്. എന്നാൽ, കൊളസ്‌ട്രോളിനെ നിയന്ത്രിച്ചു നിർത്തുന്നതിന് അടുക്കളയിൽ ചില സൂത്രവിദ്യകളുണ്ട്. നമ്മൾ പതിവായി ഭക്ഷണം തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന പല ഉത്പന്നങ്ങളും കൊളസ്‌ട്രോൾ നിയന്ത്രിച്ചുനിർത്താൻ സഹായിക്കുന്നവയാണ്. അവ പരിചയപ്പെടാം.ഈ വീഡിയോയിൽ കൊളസ്‌ട്രോൾ കുറക്കാൻ ഉള്ള വഴി ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,.

Leave a Reply

Your email address will not be published.