കൊളസ്‌ട്രോളും ഷുഗറും കുറക്കാൻ രണ്ടു സാധനങ്ങൾ മതി

രക്തത്തിലും ശരീരകലകളിലും മെഴുക് പോലെ കാണപ്പെടുന്ന പദാര്‍ഥമാണ് കൊളസ്ട്രോൾ‍. ശരീരഭാരത്തിന്റെ ഏകദേശം പകുതിയോളം വരുന്ന കൊളസ്ട്രോള്‍ ശരീരത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നു. രക്തത്തിൽ ലയിച്ച് ചേരാത്ത കൊളസ്ട്രോള്‍ പ്രോട്ടീനുമായി കൂടിച്ചേർന്നു ലിപോ പ്രോട്ടീന്‍ കണികയായി രക്തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നു. ശരീരത്തിന് വേണ്ട അളവിന് മാത്രം കൊളസ്ട്രോള്‍ ആരോഗ്യപ്രദമായ ശരീരത്തിന് വളരെ ആവശ്യമാണ്. ശരീരത്തിലെ കോശ ഭിത്തിയുടെ നിര്‍മിതിക്കും കോശങ്ങളുടെ വളര്‍ച്ചയ്ക്കും കൊളസ്ട്രോള്‍ മുഖ്യ ഘടകമാണ്. അതുപോലെ തന്നെ സെക്സ് ഹോര്‍മോണുകളായ ആന്‍ഡ്രജൻ‍, ഈസ്ട്രജന്‍ എന്നിവയുടെ ഉല്പാദത്തിനും എ, ഡി, ഇ, കെ വിറ്റാമിനുകളെ പ്രയോജപ്പെടുത്തുവാനും സൂര്യപ്രകാശത്തെ വിറ്റാമിന്‍ ഡി യാക്കി മാറ്റാനും കൊളസ്ട്രോള്‍ സഹായകമാണ്. അതോടൊപ്പം വൃക്കകളിലെ കോര്‍ട്ടിസോള്‍ ഹോര്‍മോണുകളുടെ ഉൽപാദത്തിനും കൊളസ്ട്രോള്‍ സഹായിക്കുന്നു.

എന്നാൽ ഇവയെല്ലാം നമ്മുടെ ശരീരത്തിൽ നിന്നും പൂർണമായി ഇല്ലാതാക്കുകയും കൊഴുപ്പ് ഇല്ലാതാക്കുകയും ചെയ്യാനും വീട്ടിൽ തന്നെ നമ്മൾക്ക് ഉണ്ടാകാൻ കഴിയുന്നതും ആയ ഒരു മരുന്നാണ് ഇത് വളരെ വേഗത്തിൽ വേഗത്തിൽ തന്നെ നിർമിക്കാൻ കഴിയുന്ന ഒന്നാണ് ,ചെറുനാരങ്ങ തൊലി ,ഇഞ്ചി , എന്നിവ നന്നായി അരച്ച് ഒരു ഗ്ലാസ്സ് വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് കുടിച്ചാൽ നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന കൊഴുപ്പ് കൊളസ്‌ട്രോൾ , എന്നിവ ഇല്ലാതാവുകയും ചെയുന്നു ,കൂടാതെ ദിവസ്സവും ഇത് കുടിക്കുകയും ദിവസ്സവും ഉള്ള വ്യായാമങ്ങൾ ചെയുകയും കൃത്യമായ രീതിയിൽ ചെയ്യുകയാണെങ്കിൽ നമ്മൾക്ക് നല്ല ഒരു റിസൾട്ട് തന്നെ നമ്മൾക്ക് ഉണ്ടാക്കി എടുക്കാൻ കഴിയും , ഒരു മാസം കൃത്യമായി തുടർന്നാൽ നല്ല ഫലം തന്നെ ലഭിക്കുന്നു ,

ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടി നമ്മൾക്ക് പലതരത്തിൽ ഉള്ള ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടാറുള്ളവർ ആണ് നമ്മളിൽ പലരും , ഇപ്പോളത്തെ ഭക്ഷണ രീതിയിലൂടെ നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന ഒന്നാണ് കൊഴുപ്പ് . പുതിയ തലമുറയുടെ ഭക്ഷണ ശീലം വറുത്തതും പൊരിച്ചതും ആയ ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം ആണ് നമ്മുടെ ശരീരത്തിൽ കൊഴുപ്പും കൊളസ്ട്രോളും കൂട്ടുന്നതും ഹൃദയ സംബന്ധം ആയ പലപ്രശനങ്ങൾക്കും വഴിവെക്കുന്നതും ഇതുമൂലം ആണ് ,രക്ത കുഴലിൽ കൊഴുപ്പ് അടിഞ്ഞു നമ്മൾക്ക് ഹൃദയ സ്തംഭനം വരെ ഉണ്ടാവാം , കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടിയ ശരീരം വളരെ പെട്ടന്ന് തന്നെ വണ്ണം വെക്കുകയും ചെയുന്നു .അത് നമ്മൾക്ക് പലതരത്തിൽ ഉള്ള അസ്വാസ്ഥത ഉണ്ടാക്കുന്നു .

 

Leave a Reply

Your email address will not be published.