12 ദിവസം കൊണ്ട് തുട വണ്ണം കുറക്കാം

വെറും 12 ദിവസം കൊണ്ട് നമ്മുടെ തുടയിലുണ്ടാകുന്ന വണ്ണം കുറയ്ക്കാൻ ആയിട്ട് സഹായിക്കുന്ന നല്ലൊരു മാർഗമാണ് ഇവിടെ പറയുന്നത്. ശരീരം മൊത്തം ആയിട്ടുള്ള വണ്ണം അല്ല തുടയിൽ മാത്രം കാണുന്ന വണ്ണം കുറയ്ക്കുന്നത് സഹായിക്കുന്ന ഒരു മാർഗമാണ് ഇവിടെ പറയുന്നത്. ഈ വീഡിയോയിൽ പറയുന്ന പ്രകാരം ഇത് ചെയ്തുകഴിഞ്ഞാൽ തീർച്ചയായും നിങ്ങൾക്ക് ഇത് ചെയ്തെടുക്കാൻ ആയിട്ട് സാധിക്കും. ഇതിനോടൊപ്പം തന്നെ ഒരു വ്യായാമമുറ യും പറയുന്നുണ്ട് അതുകൊണ്ടുതന്നെ ഈ വീഡിയോ മുഴുവനായി കാണുവാനായി ശ്രമിക്കുക.
ഈ രണ്ടു കാര്യങ്ങളും ഒരുപോലെ ചെയ്താൽ മാത്രമാണ് നമുക്ക് വിചാരിക്കുന്നപോലെ വണ്ണം കുറച്ച് എടുക്കാൻ ആയിട്ട് സാധിക്കുകയുള്ളൂ. വ്യായാമത്തോടൊപ്പം ഒരു ഡ്രിങ്ക് ആണ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.

 

ഡ്രിങ്ക് മാത്രമാണ് നിങ്ങൾ കുടിക്കുന്നത് എങ്കിൽ യാതൊരുവിധ ഫലവും നിങ്ങൾക്ക് ലഭിക്കുകയില്ല കാരണം ഇതോടൊപ്പംതന്നെ വ്യായാമം ചെയ്താൽ മാത്രമേ നമുക്ക് തുടയുടെ വണ്ണം കുറച്ച് എടുക്കാൻ സാധിക്കുകയുള്ളൂ. തയ്യാറാക്കി എടുക്കുന്ന ഡ്രിങ്കിൽ അൽപം തേൻ ചേർത്ത് അല്പം ചൂടാറിയതിനു ശേഷം ഇത് കുടിക്കുക.ഇതോടൊപ്പം തന്നെ നമ്മൾ ചില ചിട്ടകൾ പാലിക്കണം മധുരം ഒഴിവാക്കുക. പ്രസവ ശേഷം ഉണ്ടാകുന്ന തടി കുറയ്ക്കുവാൻ ഇത് വളരെ അധികം സഹായിക്കും. വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാം എന്നതും തികച്ചും നാച്ചുറൽ ആയിട്ടുള്ള സാധനങ്ങൾ മാത്രമാണ് ഇതിൽ ചേർക്കുന്നത് അതുകൊണ്ട് യാതൊരുവിധ പാർശ്വഫലങ്ങളും ഇതിൽനിന്നും ഉണ്ടാവുകയില്ല.ഈ പാനീയം കുടിക്കുന്ന അതിനോടൊപ്പം തന്നെ വ്യായാമം ചെയ്യുവാൻ ആയിട്ട് ശ്രമിക്കുക വ്യായാമമുറ എങ്ങനെയാണ് ചെയ്യുന്നത് എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published.