നീളമുള്ളതും ഇടതൂർന്നതുമായ മുടി എല്ലാവരുടെയും ആഗ്രഹമാണ്. സ്വാഭാവികമായി ഇങ്ങനെ മുടിയുള്ളവർ ഉണ്ടാകും. എന്നാൽ അങ്ങനെ അല്ലാത്തവർക്കും മുടിയുടെ നീളവും ഉള്ളും വർദ്ധിപ്പിക്കാൻ ചില പൊടിക്കൈകൾ പ്രയോഗിക്കാം. കാരണം ദിവസേന ഏകദേശം 0.3 മുതൽ 0.5 മില്ലി മീറ്റർ വരെ മുടിയുടെ നീളം വർദ്ധിക്കാറുണ്ട്. ഇത് മാസത്തിൽ ഏകദേശം ഒന്നര സെന്റിമീറ്ററോളവും വർഷത്തിൽ 15 സെന്റിമീറ്ററോളവും വരും. അത് കൊണ്ട് തന്നെ മുടിക്ക് വളരാൻ നമ്മൾ സാഹചര്യം ഒരുക്കി കൊടുത്താൽ മാത്രം മതി. ഇനി പറയുന്ന കാര്യങ്ങൾ ചിട്ടയോടെ 30 ദിവസം ചെയ്താൽ മുടിയുടെ നീളവും ഉള്ളും സ്വാഭാവികമായി വർദ്ധിക്കുന്നത് കാണാം.
എന്നാൽ നമ്മൾക്ക് തന്നെ നമ്മളുടെ മുടിയുടെ നീളവും അഴകും വർദ്ധിപ്പിക്കാം വീട്ടിൽ തന്നെ ഇരുന്നു നമ്മളുടെ വീട്ടിൽ നിന്നും ലഭിക്കുന വസ്തുക്കൾ വെച്ച് തന്നെ നമ്മൾക്ക് നമ്മളുടെ മുടിയുടെ സംരക്ഷണ ഉറപ്പ് വരുത്താം കൂടുതൽ അറിയാൻ വീഡിയോ കാണുക ,