മുഖസൗന്ദര്യത്തിന് മഞ്ഞൾ ഇങ്ങനെ ചെയുക

 ചർമ്മം, മുടി, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയുടെ സംരക്ഷണത്തിനായി വീട്ടിൽ തന്നെ വഴികളുണ്ട്. കെമിക്കൽ ഉൽ‌പ്പന്നങ്ങൾ‌ക്കായി ധാരാളം പണം ചിലവഴിക്കുന്നതിനുപകരം ചർമ്മത്തെ പരിപാലിക്കാൻ അടുക്കളയിലേക്ക് ഒന്നു കണ്ണോടിച്ചാൽ മതിയാകും. ചർമ്മ സംരക്ഷണത്തിനായി ഒട്ടുമിക്ക പേരും ഉപയോഗിക്കുന്ന ഒന്നാണ് മഞ്ഞൾ. പക്ഷേ, ചർമ്മ സംരക്ഷണത്തിനായി മഞ്ഞൾ ഉപയോഗിക്കുമ്പോൾ സാധാരണയായി ചെയ്യുന്ന ചില തെറ്റുകളുണ്ട്.മുഖ സൗന്ദര്യത്തിന് ചെയ്യാവുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. തികച്ചും ഫലം നൽകുന്നവ. പല പ്രശ്‌നങ്ങൾക്കും പരിഹാരമാണ് ഇവ.
ചിലപ്പോൾ ഒന്നിലേറെ ഗുണങ്ങൾ ഒരുമിച്ചു നൽകും. ഇത്തരത്തിലെ സൗന്ദര്യ ചേരുവകൾ ചർമത്തിന് ദോഷം വരുത്തുകയുമില്ല. ഇത്തരത്തിൽ ചെയ്യാവുന്ന ഒന്നാണ് പാലും മഞ്ഞളും. ഇതിൽ തന്നെ പച്ചമഞ്ഞൾ അല്ലെങ്കിൽ കസ്തൂരി മഞ്ഞൾ നല്ലതാണ്. പച്ചപ്പാലിൽ മഞ്ഞൾപ്പൊടി കലർത്തി പുരട്ടുന്നത് നൽകുന്ന ഗുണങ്ങൾ പലതാണ്. ഇതെക്കുറിച്ചറിയൂ. ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും മഞ്ഞൾപ്പാൽ അതായത് മഞ്ഞൾ കലർത്തിയ പാൽ നല്ലതാണ്. എന്നാൽ സൗന്ദര്യം വർധിപ്പിക്കാൻ ഉള്ള ചില  ഒറ്റമൂലി ആണ് ഈ വീഡിയോയിൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/ywXP9PhrTS8

Leave a Reply

Your email address will not be published.