നരയ്ക്കുന്ന മുടിയും വളരാത്ത മുടിയും കൊഴിയുന്ന മുടിയും താരൻ പോലുള്ള പ്രശ്‌നങ്ങളുമെല്ലാം തന്നെ മുടിയെ ബാധിയ്ക്കുന്ന പല പ്രശ്‌നങ്ങളിൽ പെടുന്നവയാണ്. മുടിയുടെ പ്രശ്‌നങ്ങൾ തീർക്കാനായുള്ള കൃത്രിമ വഴികൾ ഒന്നും തന്നെയില്ല. ഇതിനായി തികച്ചും ഫലപ്രദമായ നാടൻ വഴികളാണ് ഏറ്റവും ഫലപ്രദം. ഇതിനായി സഹായിക്കുന്ന ഒരു നാടൻ ടോണിക്കിനെ പറ്റി അറിയൂ.
ഇതു തയ്യാറാക്കാൻ വേണ്ടത് തേയില വെള്ളം, ഉലുവ, കരിഞ്ചീരകം എന്നിവയാണ്. ഇതു തയ്യാറാക്കാൻ വേണ്ടത് തേയില വെള്ളം, ഉലുവ, കരിഞ്ചീരകം എന്നിവയാണ്. തേയില വെളളം പൊതുവേ മുടിയ്ക്ക് ഏറെ ഗുണകരമാണ്. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും കറുത്ത മനോഹരമായ നിറവും പകരുന്നു. മുടി കൊഴിച്ചിൽ തടയാൻ മാത്രമല്ല, നരച്ച മുടി കറുപ്പിക്കാനും ഇതൊരു മികച്ച മാർഗ്ഗമാണ്. എന്നാൽ നമ്മളുടെ മുടി നല്ല നിറം വെക്കുകയും ബലം ഉള്ളത് ആവുകയും ചെയ്യും വളരെ അതികം ഗുണം ചെയുന്ന ഒരു മരുന്ന് തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,