നമ്മളുടെ എല്ലാവരുടെയും പ്രധാന പ്രശനം ആണ് ഷുഗർ പോലുള്ള അസുഖകൾ ഉണ്ടാവുന്നത് എന്നാൽ നമ്മൾ അതിനു പരിഹാരം ആയി ചില വഴികൾ തേടുകയും ചെയ്യും എന്നാൽ അങ്ങിനെ ഉള്ള ഷുഗറിനു ഗ്യാസിനും ഒക്കെ ഉപകാരപ്രദമായ ഒരു മാർഗമായിട്ടാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്. ഇതിന് നമുക്ക് വേണ്ടത് അയമോദകവും ജീരകവും ആണ്. നമ്മുടെ വീട്ടിൽ ഒരുപാടുപേർ ഷുഗർ ഗ്യാസ് എന്നിവ ഒക്കെ മൂലം ബുദ്ധിമുട്ടുന്നുണ്ട്. ഷുഗറിന് വേണ്ടിയിട്ടുള്ള ഒരുപാട് മാർഗങ്ങൾ ഈ ചാനലിൽ തന്നെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അത് നിങ്ങൾക്ക് ഉപകാരപ്രദമായില്ല എന്നുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഈ ഒരു മാർഗ്ഗം പരീക്ഷിച്ചു നോക്കേണ്ടതാണ്. ഇത് ഒരു സ്പൂൺ ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് എടുക്കുകയാണ് വേണ്ടത്. അയമോദക ത്തെക്കുറിച്ച് ഇവിടെ പറയാതെ തന്നെ നിങ്ങൾക്ക് എല്ലാവർക്കും അറിയാം എന്ന് വിചാരിക്കുന്നു.
നമ്മുടെ ആയുർവേദത്തിൽ എന്തു മരുന്ന് എടുത്താലും അതിലൊരംശം അയമോദകം ആഡ് ചെയ്തിട്ടുണ്ടാകും. വളരെ നല്ല ഒരു ചേരുവയാണ് അയമോദകം. ഇത് ഇനി നമുക്ക് നല്ലതുപോലെ ഒന്ന് തിളപ്പിച്ച് എടുക്കാവുന്നതാണ്. ഒരു സ്പൂൺ അയമോദകം ജീരകവും ഒരു ഗ്ലാസ് വെള്ളവും ആണ് നമുക്ക് ഇതിന് ആവശ്യമായി വന്നിരിക്കുന്നത്. ഇനി പലർക്കും പല അഭിപ്രായങ്ങളാണ് ഉള്ളത്. ഷുഗർ സംബന്ധമായ പ്രശ്നങ്ങൾ മൂലം കഷ്ടപ്പെടുന്ന ആളുകൾ ഈ ഒരു മാർഗ്ഗം പരീക്ഷിച്ചു നോക്കിയിട്ട് വളരെ നല്ല മികച്ച റിസൾട്ട് ലഭിച്ചിട്ടുണ്ട്.